Sun, May 19, 2024
34.2 C
Dubai

Daily Archives: Sat, Dec 12, 2020

Maneka Gandhi

വളർത്തുനായയെ കെട്ടിവലിച്ച ക്രൂരത; പ്രതികരണവുമായി മനേക ഗാന്ധി

കൊച്ചി: വളർത്തുനായയെ കാറിന്റ പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംപി മനേക ഗാന്ധി. സംഭവത്തിൽ പ്രതികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ആലുവ റൂറൽ എസ്‌പിയെ നേരിട്ട് ഫോണിൽ...
Santhwana Sadanam_Malabar News_2020 Dec 12

സാന്ത്വന സദനം; എസ്‌വൈഎസ്‌ ‘മുന്നേറ്റം’ സോൺ എക്‌സിക്യൂട്ടിവ് മീറ്റുകൾ നടക്കുന്ന സ്‌ഥലങ്ങളും തീയതിയും

മലപ്പുറം: സാന്ത്വന സദന സമർപ്പണത്തിന്റെ മുന്നോടിയായി സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന 'മുന്നേറ്റം' എക്‌സിക്യൂട്ടിവ് മീറ്റുകൾക്ക് ഇന്ന് തുടക്കമാകും. എടക്കരയിലെ അൽ അസ്ഹറിൽ എസ്‌വൈഎസ്‌ ജില്ലാ സാമൂഹിക കാര്യ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ്...
Patnaik said corporate pressure was behind agricultural laws

കാർഷിക നിയമങ്ങൾക്ക് പിന്നിൽ കോർപറേറ്റുകളുടെ സമ്മർദ്ദമെന്ന് പട്‌നായിക്

ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്ക് പിന്നിൽ കോർപ്പറേറ്റുകളെന്ന് പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ പ്രഭാത് പട്‌നായിക്. വൻകിട കമ്പനികളുടെ സമ്മർദ്ദവും താൽപര്യവും കാരണമാണ് നിയമങ്ങൾ നടപ്പാക്കിയതെന്ന് പട്‌നായിക് അഭിപ്രായപ്പെട്ടു. കേന്ദ്ര നടപടികൾ ഭക്ഷ്യ...

‘നമോ പറഞ്ഞത് ശരിയായിരുന്നു’; പെട്രോൾ വില വർധനവിൽ മോദിയെ ട്രോളി തരൂർ

ന്യൂഡെൽഹി: രാജ്യത്തെ പെട്രോൾ വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ. 2012ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പെട്രോൾ വില വർധനവിനെതിരെ നരേന്ദ്ര മോദി കുറിച്ച ട്വീറ്റ് പങ്കുവെച്ചാണ് തരൂരിന്റെ വിമർശനം. "നമോ...
Farmers protest _ malabar news

കര്‍ഷക പ്രക്ഷോഭത്തിന് കേരളത്തിലും ഐക്യദാര്‍ഢ്യം; സത്യാഗ്രഹം ആരംഭിച്ച് സംയുക്‌ത കര്‍ഷക സമിതി

തിരുവനന്തപുരം: കേന്ദ്ര  സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ  ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  കേരളത്തിലും സമരം ആരംഭിച്ച്  കര്‍ഷക സംഘടനകള്‍. തിരുവനന്തപുരം പാളയം  രക്‌തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംയുക്‌ത കര്‍ഷക സമിതിയുടെ...
covid package worth Rs 20 lakh crore; Distributed less than 10%

കോവിഡ് പാക്കേജ് 20 ലക്ഷം കോടി; വിതരണം ചെയ്‌തത്‌ 10 ശതമാനത്തിൽ താഴെ മാത്രം

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിനായി കേന്ദ്ര ധനമന്ത്രി രാജ്യത്ത് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ 10 ശതമാനം പോലും വിതരണം ചെയ്‌തിട്ടില്ലെന്ന് റിപ്പോർട്ട്. പൂനെ സ്വദേശിയായ വ്യവസായി പ്രഫുൽ സർദ...
rahul gandhi_malabar news

‘നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുമ്പ് എത്ര കര്‍ഷകര്‍ മരിക്കണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്?’; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങളില്‍ രാജ്യതലസ്‌ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതിനു മുമ്പ് ഇനിയും...
Malabarnews_kk shailaja

തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയരും; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും കോവിഡ് വ്യാപനം കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും മരണനിരക്കിലും ഉയര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന്...
- Advertisement -