Mon, Jun 17, 2024
33.3 C
Dubai

Daily Archives: Wed, Dec 16, 2020

Malabar-News_local-body-election-result

ജില്ലാ പഞ്ചായത്ത്; 8 ഇടങ്ങളിൽ എൽഡിഎഫ്

തിരുവനന്തപുരം: 14 ജില്ലാ പഞ്ചായത്തുകളിൽ 8 ഇടങ്ങളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു. 6 ഇടങ്ങളിൽ ലീഡുമായി യുഡിഎഫ് പിന്നിലുണ്ട്. ജില്ലാ പഞ്ചായത്തുകളിൽ സ്‌ഥാനം ഉറപ്പിക്കാൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. Also Read: 31 നഗരസഭകളിൽ...
Malabarnews_chaliyar

കോഴിക്കോട് ലീഡ് നിലകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട് : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലകളിൽ എൽഡിഎഫ്, യുഡിഎഫ് മുന്നേറ്റം തുടരുന്നു. കോഴിക്കോട് ജില്ലയിൽ 4 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോൾ, 3 മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫ് മുന്നേറുന്നത്. ബ്‌ളോക്ക്...
Vote counting today

തിരുവനന്തപുരം കോര്‍പറേഷന്‍ എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടം. 20 വാര്‍ഡില്‍ എല്‍ഡിഎഫും 12 വാര്‍ഡില്‍ എന്‍ഡിഎയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന് നാല് വാര്‍ഡുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. കോര്‍പറേഷനില്‍ രണ്ട് വാര്‍ഡില്‍ മറ്റുള്ളവരും മുമ്പിലുണ്ട്. Read...
SDPI

ആലപ്പുഴയിൽ എസ്‌ഡിപിഐക്ക് ജയം

ആലപ്പുഴ: മുൻസിപ്പാലിറ്റി മുല്ലാത്ത് വളപ്പ് വാർഡിൽ എസ്‌ഡിപിഐയുടെ സലീം മുല്ലാത്ത് വിജയിച്ചു. അമ്പലപ്പുഴ വടക്ക് രണ്ടാം വാർഡിൽ എസ്‌ഡിപിഐയുടെ ടി ജയപ്രകാശ് 133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Malabar-News_local-body-election-result

പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍ വിജയം

പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വ്യക്‌തമായ മുന്‍തൂക്കം. 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭയിലെ വാര്‍ഡ് 23ല്‍ വസന്ത രവിയും വാര്‍ഡ് 24ല്‍ സമീറ ടീച്ചറും വിജയിച്ചു. ഒന്നാം വാർഡിൽ...
ldf_malabar news

31 നഗരസഭകളിൽ എൽഡിഎഫിന് മേൽകൈ

തിരുവനന്തപുരം: 86 മുനിസിപ്പാലിറ്റികളിൽ 32 എണ്ണത്തിൽ എൽഡിഎഫിന് മേൽകൈ. 45 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട്‌ യുഡിഎഫ് മുന്നിലുണ്ട്. 5 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. Also Read: കോര്‍പറേഷനുകളില്‍  യുഡിഎഫ് മുന്നേറ്റം തുടരുന്നു അപ്രതീക്ഷിതമായ മുന്നേറ്റം...
Malabarnews_ldf

കൊല്ലം നഗരസഭ; എൽഡിഎഫ് സ്‌ഥാനാർഥിക്ക് ആദ്യ വിജയം 

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ കൊല്ലം നഗരസഭയിൽ ആദ്യ വിജയം എൽഡിഎഫ് നേടി. കാവനാട് ഡിവിഷനിൽ നിന്നാണ് ഇപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ആദ്യ വിജയം സ്വന്തമാക്കിയിരിക്കുന്നത്. സിപിഐയുടെ സ്‌ഥാനാർഥിയായ...
MalabarNews_election

എൽഡിഎഫിന് വെല്ലുവിളി; ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഡബിൾ സെഞ്ചുറി. 204 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 186 ഇടങ്ങളിൽ മാത്രമാണ്  എൽഡിഎഫ് മുന്നേറുന്നത്. 18 ഇടങ്ങളിൽ ലീഡ് ചെയ്‌ത്‌ ബിജെപി ബഹുദൂരം പിന്നിലാണ്. Also Read: ആലപ്പുഴയില്‍...
- Advertisement -