Mon, May 27, 2024
34.2 C
Dubai

Daily Archives: Wed, Dec 16, 2020

local body election_Malabar news

കോര്‍പറേഷനുകളില്‍  യുഡിഎഫ് മുന്നേറ്റം തുടരുന്നു

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍  കോര്‍പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്. കണ്ണൂര്‍, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം....
malabarnews-congress-welfare party

യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യമുള്ള മുക്കത്ത് എൻഡിഎക്ക് രണ്ട് സീറ്റ്

മുക്കം: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പതിപ്പായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി വിവാദമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം...
KT-Jaleel-_2020-Sep-18

കെടി ജലീലിന്റെ വാർഡിൽ എൽഡിഎഫിന് തോൽവി

വളാഞ്ചേരി: മന്ത്രി കെടി ജലീലിന്റെ വാർഡിൽ ഇടതുപക്ഷത്തിന് തോൽവി. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലാണ് എൽഡിഎഫ് സ്‌ഥാനാർഥി പരാജയപ്പെട്ടത്. യുഡിഎഫിനാണ് ജയം.
election

നിലമ്പൂർ നഗരസഭയിൽ ബിജെപി സ്‌ഥാനാർഥി വിജയിച്ചു

മലപ്പുറം: നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി.നിലമ്പൂർ രണ്ടാം വാർഡിലാണ് ബിജെപി സ്‌ഥാനാർഥി വിജയിച്ചത്. Also Read: ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം അതേസമയം, കോർപറേഷനുകളിൽ മുന്നേറാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. മുനിസിപ്പാലിറ്റിയിൽ 7 ഇടങ്ങളിലും ബ്‌ളോക്ക്...
ldf_malabar news

ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറുന്നു

ആലപ്പുഴ: ജില്ലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്ത്: എല്‍ഡിഎഫ് - 7, യുഡിഎഫ് - 3 നഗരസഭ: യുഡിഎഫ് - 3, എല്‍ഡിഎഫ് - 2 ബ്‌ളോക്ക് പഞ്ചായത്ത്: മൂന്നിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു Read...
Malabar-News_local-body-election-result

2015ൽ ഇടത്തോട്ട് ചാഞ്ഞ കേരളം; 2020ൽ ആർക്കൊപ്പം?

തിരുവനന്തപുരം: 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ ചെയ്‌ത വോട്ടിൽ 37.36 ശതമാനവും സ്വന്തമാക്കിയാണ് ഇടതുമുന്നണി വിജയിച്ചത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ മുൻ‌തൂക്കം നേടാൻ എൽഡിഎഫിനായി. 37.23 ശതമാനം വോട്ട് നേടിയെങ്കിലും യുഡിഎഫിന്റെ സീറ്റുകളിൽ അത്...
Malabarnews_vote counting

ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഫ് മുന്നേറ്റം

തിരുവനന്തപുരം : കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുബോള്‍ ലീഡ് നിലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഫ് മുന്നേറുന്നു. 181 ഇടങ്ങളിലാണ് ഇപ്പോള്‍ യുഡിഫ് മുന്നേറുന്നത്. 178 ഇടങ്ങളിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് മുന്നേറുന്നത്....
BJP_2020-Oct-08

കൊച്ചി കോർപ്പറേഷൻ ബിജെപിക്ക്

കൊച്ചി: കോർപ്പറേഷനിൽ ബിജെപിക്ക് ഒരു വോട്ടിന് ജയം. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് ബിജെപി ജയിച്ചത്. യുഡിഎഫ് മേയർ സ്‌ഥാനാർഥി എൻ വേണുഗോപാലാണ് ഇവിടെ തോറ്റത്. കൊച്ചി നോർത്ത് ഐലൻഡിലാണ് വേണുഗോപാൽ മൽസരിച്ചത്.
- Advertisement -