Sun, May 19, 2024
30.8 C
Dubai

Daily Archives: Fri, Dec 18, 2020

ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; 14 പേർക്ക് പരിക്ക്

പുന്നയൂർക്കുളം: തൃശൂർ ആറ്റുപുറത്ത് ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഉൾപ്പെടെ 14 പേർക്ക് പരിക്ക്. ആറ്റുപുറം തോട്ടേക്കാടൻ ബക്കർ (66), മൂപ്പടയിൽ ഫൈസലിന്റെ ഭാര്യ ജസ്‌ന (28), യുഡിഎഫ് സ്‌ഥാനാർഥി...
Malabarnews_farmers protest

യുപിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ നോട്ടീസ്

സംഭാല്‍ : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി സംഭാല്‍ ജില്ലാ അധികൃതര്‍. സമരം നടത്തിയ 6 കര്‍ഷകര്‍ക്കെതിരെ സമാധാനം തകര്‍ക്കുന്ന പ്രവൃത്തിയുണ്ടായെന്ന്...
Mamta-banerjee_Malabar news

മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു; മമതക്ക് തിരിച്ചടി തുടരുന്നു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് മൂന്നാമത് ഒരാള്‍കൂടി രാജിവെച്ചു പോയത്. തൃണമൂല്‍ എംഎല്‍എ ശില്‍ബദ്ര ദത്തയാണ് രാജിവെച്ചത്. പശ്‌ചിമ...

യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: ഷോപ്പിംഗ് മാളിൽ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ കളമശ്ശേരി പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളുടെ...
Malabarnews_nithin gadkari

രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ടോള്‍ പിരിവിന് പുതിയ സംവിധാനം; നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി : അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ദേശീയപാതകളില്‍ നിന്നും ടോള്‍ പ്‌ളാസകള്‍ നീക്കം ചെയ്യുമെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ദേശീയപാതകളില്‍ വാഹനം നിര്‍ത്തി ടോള്‍ പിരിവ് നല്‍കുന്ന...
K-Surendran

അധ്യക്ഷന് ഏകാധിപത്യ പ്രവണത; ബിജെപി കോര്‍കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും പശ്‌ചാത്തലത്തില്‍ കൊച്ചിയില്‍ ചേരാനിരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഭാരവാഹി യോഗവും ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ഇരു യോഗങ്ങളിലും സംസ്‌ഥാന അധ്യക്ഷന്‍ കെ...

കോവിഡ് കണക്കുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പുതിയ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 99.79 ലക്ഷം കടന്നു. വ്യാഴാഴ്‌ച രോഗം സ്‌ഥിരീകരിച്ചവരേക്കാൾ 4.6 ശതമാനം കുറവാണ്...
Malabarnews_paddy

ജില്ലയില്‍ വീണ്ടും മഴ മുന്നറിയിപ്പ്; ആശങ്കയോടെ നെല്‍കര്‍ഷകര്‍

വയനാട് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇടയില്‍ വീണ്ടും ആശങ്ക നിറച്ച് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്‌ച മുന്‍പ് വരെ ചുഴലിക്കാറ്റിന്റെയും, മഴയുടെയും ഭീഷണി ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നും കരകയറി വരുമ്പോഴാണ് ജില്ലയില്‍ വീണ്ടും...
- Advertisement -