Mon, May 6, 2024
32.3 C
Dubai

Daily Archives: Fri, Dec 18, 2020

ഉന്നത ഉദ്യോഗസ്‌ഥരെ വീണ്ടും ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം; വരാനാവില്ലെന്ന് ആവർത്തിച്ച് മമത

ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ബംഗാളിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്രവും സംസ്‌ഥാന സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ വഷളാകുന്നു. ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയെയും ആഭ്യന്തര...
Nithyananda_Malabar news

നിത്യാനന്ദയുടെ കൈലാസത്തിലേക്ക് യാത്ര; ഓസ്ട്രേലിയയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്

ന്യൂഡെല്‍ഹി: സ്വന്തമായി സൃഷ്‌ടിച്ച 'രാജ്യ'ത്തേക്ക് പര്യടനം നടത്താന്‍ ആളുകളെ സ്വാഗതം ചെയ്‌ത്‌ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പലായനം ചെയ്‌ത ഇയാള്‍ ഇക്വഡോറില്‍ സ്വന്തം രാജ്യം...
Malabarnews_thrissur

തൃശൂര്‍; റെയില്‍വേ സ്‌റ്റേഷനിലെ പ്രധാന കവാടം ലോക്ക്ഡൗണിന് ശേഷം തുറന്നു

തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചതോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന പ്രവേശന കവാടം തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ്...
Pinarayi vijayan cm_Malabar news

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഇടതുപക്ഷം. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം നീളുന്ന 'കേരള പര്യടനം' നടത്തും. ഡിസംബര്‍ 22...
Baby died after tv setfall

നവജാത ശിശുവിന്റെ മരണം; മാതാവിനെ ചോദ്യം ചെയ്യും

ബദിയടുക്ക: കാസർഗോഡ് ബദിയടുക്കയിൽ നവജാത ശിശുവിന്റെ മരണത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്‌തസ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവിച്ചതിനെ തുടർന്നുള്ള രക്‌തസ്രാവമാണിതെന്ന് ഡോക്‌ടർ...

തമ്മിലടി രൂക്ഷം; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി

ശ്രീകണ്‌ഠപുരം: തമ്മിലടിയെ തുടർന്ന് ഭരണം നഷ്‌ടമായ പയ്യാവൂരിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ അണികളുടെ പ്രതിഷേധം. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഗ്രൂപ്പ് കളിയെ തുടർന്ന് ഇത്തവണ വൻപരാജയമാണ് ഉണ്ടായത്. 22 വർഷങ്ങൾക്ക് ശേഷം...
Malabarnews_kochi

ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിച്ചെന്ന് യുവനടി; അന്വേഷണം നടത്തുമെന്ന് പോലീസ്

കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവനടി. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് സംഭവമെന്നും, തനിക്ക് പ്രതികരിക്കാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തെ...
EVM machine_Malabar news

തിരഞ്ഞെടുപ്പ് ജയം കൃത്രിമം; ഫല പ്രഖ്യാപനം റദ്ദാക്കണമെന്ന് പരാതി

കോഴിക്കോട്: എതിർ സ്‌ഥാനാർഥിയുടെ ജയം കൃത്രിമമാണെന്നും ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതി. കോഴിക്കോട് കോർപ്പറേഷൻ 46ആം വാർഡ് ചെറുവണ്ണൂർ വെസ്‌റ്റിൽ 2 വോട്ടിന് പരാജയപ്പെട്ട യുഡിഎഫ്-വെൽഫെയർ പാർട്ടി സ്‌ഥാനാർഥി എംഎ ഖയ്യൂം ആണ്...
- Advertisement -