Fri, Apr 26, 2024
33.8 C
Dubai

Daily Archives: Fri, Dec 18, 2020

Malabar News_ K surendran

കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്

കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പികെ കൃഷ്‌ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും...
Maoabarnews_repolling

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് ഇന്ന് രണ്ട് വാര്‍ഡുകളില്‍ റീപോളിംഗ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ രണ്ട് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. വയനാട്, മലപ്പുറം ജില്ലകളിലെ വാര്‍ഡുകളിലാണ് റീപോളിംഗ് നടക്കുന്നത്. വയനാട് ജില്ലയിലെ ബത്തേരി നഗരസഭയില്‍...
CM Raveendran_malabar news

സിഎം രവീന്ദ്രനെ വിട്ടയച്ചു; 13  മണിക്കൂറുകള്‍ക്ക് ശേഷം പുറത്തേക്ക്

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്  13 മണിക്കൂര്‍ നീണ്ട  ചോദ്യം ചെയ്യലിന് ശേഷം  രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസില്‍ ഇന്നലെ രാവിലെ 10.30ന്...
Malabarnews_ksrtc

സംസ്‌ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി സർവീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും. പുനഃരാരംഭിക്കുന്ന സര്‍വീസുകളിലെ ഫാസ്‌റ്റ് പാസഞ്ചര്‍ ബസുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്‌റ്റ് ബസുകള്‍ 4...
national image_malabar news

കാർഷിക നിയമത്തിന്റെ സാധുത പിന്നീട് പരിശോധിക്കാം; സുപ്രീംകോടതി

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ സാധുത ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും പിന്നീടാകാമെന്നും സുപ്രീംകോടതി. അക്രമരഹിതവും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഹാനിവരുത്താത്തതും ആയ രീതിയിൽ സമരം ചെയ്യാനുള്ള അവകാശം വിനിയോഗിക്കാമെന്ന് സുപ്രീംകോടതി കർഷകരെ അറിയിച്ചു....
- Advertisement -