Sat, May 18, 2024
34 C
Dubai

Daily Archives: Tue, Jan 12, 2021

Malabarnews_farmers protest in delhi

നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല; വിധിയില്‍ പ്രതികരിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. സുപ്രീം കോടതി വിധി പരിശോധിക്കും. വിധിയുടെ പശ്‌ചാത്തലത്തില്‍ ഇന്ന് രണ്ടരക്ക് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ കോര്‍ കമ്മറ്റി യോഗം ചേരുന്നുണ്ട്. നാളെ 12...
Chathurmukham-movie

‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍; ഹൊറര്‍ ത്രില്ലറില്‍ കേന്ദ്ര കഥാപാത്രമായി മഞ്‌ജു വാര്യര്‍

കോവിഡ് മൂലം അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ റിലീസിനൊരുങ്ങുന്നത് നിരവധി ചിത്രങ്ങള്‍. മഞ്‌ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ചതുര്‍മുഖം' ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുക ആണ്...
K_Surendran

ലൈഫ് വിധിയോടെ പിണറായി സര്‍ക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസിലെ ഹൈക്കോടതി വിധി സംസ്‌ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഎ അന്വേഷിക്കരുതെന്ന സംസ്‌ഥാന...

ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതി വിധി; അപ്പീലിനുള്ള സാധ്യത പരിശോധിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ ഇന്നുണ്ടായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനുള്ള സാധ്യത പരിശോധിക്കുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി വിധി. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്...
Farmers-protest

കാർഷിക നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; പഠിക്കാൻ നാലംഗ സമിതി

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും നടപ്പിലാക്കുന്നത് നിർത്തിവെക്കുകയാണെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ...

കോവിഡ് വാക്‌സിന്‍; 4.35 ലക്ഷം വയല്‍ വാക്‌സിന്‍ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തുന്നു. ആദ്യഘട്ട വാക്‌സിനുമായുള്ള വിമാനം നാളെ ഉച്ചക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടം...
indian army chief

രാജ്യത്ത് ഭീഷണി സൃഷ്‌ടിച്ച് പാകിസ്‌ഥാനും ചൈനയും, സൈന്യം സുസജ്‌ജം; കരസേനാ മേധാവി

ന്യൂഡെല്‍ഹി : ഇന്ത്യക്ക് ശക്‌തമായ ഭീഷണിയുയര്‍ത്തുകയാണ് അയല്‍ രാജ്യങ്ങളായ പാകിസ്‌ഥാനും, ചൈനയുമെന്ന് വെളിപ്പെടുത്തി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. അവരുടെ കൂട്ടായ ഭീഷണി ഒഴിവാക്കാന്‍ സാധിക്കില്ലെന്നും, അതിനെതിരെ ഇന്ത്യ ശക്‌തമായി തന്നെ...
Siddique Kappan_Malabar news

സിദ്ദീഖ് കാപ്പന്റെ മോചനം; സംസ്‌ഥാന സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹത്രസിലേക്ക് പോകവേ യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പി...
- Advertisement -