Sun, Jun 16, 2024
33.1 C
Dubai

Daily Archives: Tue, Jan 19, 2021

Malabar-News_Sister-Abhaya

അഭയ കേസ്; കോട്ടൂരിന്റെ ഹരജിയിൽ സിബിഐക്ക് നോട്ടീസ്

കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസ് വിധിക്കെതിരായ അപ്പീലില്‍ സിബിഐക്ക് നോട്ടീസ്. ഫാ. തോമസ് എം കോട്ടൂരിന്റെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ല എന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. കേസിലെ...
india covid update

കോവിഡ്; രാജ്യത്ത് 17,411 പേര്‍ക്കുകൂടി രോഗമുക്‌തി, 10,064 പുതിയ രോഗബാധിതര്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 10,064 പുതിയ കോവിഡ് കേസുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,05,81,837 ആയി ഉയര്‍ന്നതായി കേന്ദ്ര...
Varapuzha-custody-death

വരാപ്പുഴ കസ്‌റ്റഡി മരണം; വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ. അന്നത്തെ വരാപ്പുഴ എസ്ഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്‌ഥരാണ് കേസിലെ പ്രതികൾ. 2018 ഏപ്രിൽ 9ന് വരാപ്പുഴ...
keralafireforce

മാറ്റത്തിനൊരുങ്ങി ഫയർഫോഴ്‌സ്; ഇന്റലിജൻസ് വിഭാഗം വരുന്നു

തിരുവനന്തപുരം: പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണം, അഴിമതി തടയൽ എന്നിവ ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്‌സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന പരാതികൾ...
Violation of covid protocol

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; എറണാകുളം മുന്നില്‍

എറണാകുളം: സംസ്‌ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ ഏറ്റവും മുന്നില്‍ എറണാകുളം ജില്ല. ഇതിനകം 9148 കേസുകളാണ് 60 പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. മാസ്‌ക് കൃത്യമായി ഉപയോഗിക്കാതെ ഇരിക്കുക, സാമൂഹിക...
dileep in actress assaulted case

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ...
Minor girl raped and murdered

രാജസ്‌ഥാനില്‍ 16കാരിയെ ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്‌റ്റില്‍, രണ്ടുപേര്‍ ഒളിവില്‍

ബാര്‍മര്‍: രാജസ്‌ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ബാര്‍മര്‍ ജില്ലയിലാണ് സംഭവം. മൂന്നുപേരാണ് സംഭവത്തിന് പിന്നിലെന്നും ഇതില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍...
Truck-Accident-in-Surat

തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരണം 15 ആയി

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 12 പേർ സംഭവ സ്‌ഥലത്തും മൂന്ന് പേർ ആശുപത്രിയിലുമാണ് മരിച്ചത്. സൂറത്തിനടുത്തുള്ള...
- Advertisement -