Mon, Jun 17, 2024
32.6 C
Dubai

Daily Archives: Thu, Jan 21, 2021

aarattu

ഗോപനൊപ്പം ‘ഗരുഡ’യും; ആറാട്ടിന്റെ പുതിയ വിശേഷം പങ്ക് വച്ച് സംവിധായകൻ

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്'. ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. തെന്നിന്ത്യൻ സിനിമാമേഖലയിൽ ഏറെ ശ്രദ്ധ...
malabarnews-dubai

രാജ്യത്തെ പകുതിയാളുകള്‍ക്കും വാക്‌സിൻ; യുഎഇയില്‍ 218 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

അബുദാബി: രാജ്യത്തുടനീളം ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വിഭാഗവും ഒരുമിച്ച് സഹകരിക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ആളുകള്‍ക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍...
m swaraj

ഇഡി ഉദ്യോഗസ്‌ഥര്‍ വരുമ്പോള്‍ ഓടേണ്ടി വന്ന പാരമ്പര്യമല്ല സ്‌പീക്കര്‍ക്ക്; എം സ്വരാജ് 

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെതിരായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച്  എം സ്വരാജ് എംഎല്‍എ. സഭയുടെ ചരിത്രത്തിലിതുവരെ  കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്‍ശനം, സൃഷ്‌ടിപരമായ ഒരു നിര്‍ദേശം നാളിതുവരെ ഉന്നയിക്കാന്‍...
farmers protest

കർഷക സമരം; സർക്കാരിന് താക്കീതുമായി ബംഗളൂരിൽ കോൺഗ്രസ് റാലി

ബംഗളൂര്: കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ ബംഗളൂരിൽ കോൺഗ്രസ് റാലി. കർഷകരും കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന 'രാജ്‌ഭവൻ ചലോ മാർച്ച്' കർണാടക സർക്കാരിന് താക്കീതായി. കർഷകരെ ദ്രോഹിക്കുന്ന 3 നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ്...
party-in-dubai_2020-Sep-21

കോവിഡ്; ദുബായില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി

ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ വിനോദ പരിപാടികള്‍ക്കുള്ള അനുമതിയും ദുബായ് ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്‌ച ട്വിറ്ററിലൂടെയാണ് ദുബായ് മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്. കോവിഡ്...
National-Highway

ദേശീയ പാതാ വികസനം; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി

കണ്ണൂർ: ദേശീയ പാതാ വികസനത്തിനായി പാപ്പിനിശേരി തുരുത്തിയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കണ്ണൂർ ബൈപാസ് അടക്കം തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം മുതൽ മുഴപ്പിലങ്ങാട് വരെയുള്ള മുഴുവൻ സ്‌ഥലവും ഏറ്റെടുത്തു...
BJP

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചു; 3 ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ

ഹൂഘ്ലി: ചന്ദൻനഗറിൽ ബിജെപി ജില്ലാ യുവ മോർച്ച പ്രസിഡണ്ട് സുരേഷ് ഷാ അടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ. ഹൂഘ്ലിയിലെ ചന്ദൻനഗറിൽ ബുധനാഴ്‌ച നടത്തിയ റാലിക്കിടെ വിദ്വേഷകരവും അപകീർത്തികരവുമായ മുദ്രാവാക്യം വിളിച്ചതിനാണ് പ്രവർത്തകരെ...
m sivasankar

ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് അനുമതി

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് അനുമതി നൽകി കോടതി ഉത്തരവ്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയായ ശിവശങ്കറിനെ...
- Advertisement -