Fri, May 24, 2024
35 C
Dubai

Daily Archives: Thu, Jan 21, 2021

നിയമസഭാ തിരഞ്ഞെടുപ്പ്; 5.79 ലക്ഷം കന്നിവോട്ടർമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു. വോട്ടർപട്ടികയിൽ നിലവിൽ 2.67 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5.79 ലക്ഷം പേർ കന്നി വോട്ടർമാരാണ്. അന്തിമ...
customs to be questioned attache

ഡോളർ കടത്ത് കേസ്; രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യുന്നു

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്റെ സുഹൃത്തും വിദേശ മലയാളിയുമായ നാസ് അബ്‌ദുള്ളയെയും മസ്‌കറ്റിലെ മിഡിൽ ഈസ്‌റ്റ് കോളേജിൽ ജോലി ചെയ്യുന്ന ലഫീർ മുഹമ്മദിനെയും കസ്‌റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. സ്‌പീക്കർ...
vk sasikala

ശ്വാസതടസം രൂക്ഷം; വികെ ശശികല തീവ്രപരിചരണ വിഭാഗത്തിൽ 

ബെംഗളൂര് : ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെംഗളൂര് പരപ്പന ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ വികെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ കടുത്ത ശ്വാസതടസം അനുഭവപ്പെടുന്ന ശശികലക്ക് ഓക്‌സിജൻ...

സജീവമായി പെരിക്കല്ലൂർ തോണിക്കടവ്

പുൽപ്പള്ളി: പെരിക്കല്ലൂർ തോണിക്കടവ് വീണ്ടും സജീവമായി. കോവിഡിനെ തുടർന്ന് മാസങ്ങളോളം നിലച്ച തോണി സർവീസ് പുനരാരംഭിച്ചതോടെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലെ ബൈരകുപ്പ വഴി ആളുകൾ സഞ്ചരിച്ചുതുടങ്ങി. ഒരു നൂറ്റാണ്ടിൽ ഏറെയായി പഴക്കമുള്ള തോണി...
Malabarnews_mohanlal

സംസ്‌ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍

തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്തെ ക്ഷയരോഗ നിയന്ത്രണ...
p sreeramakrishnan

സ്‌പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി നിയമസഭ

തിരുവനന്തപുരം : സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെ പ്രതിപക്ഷം സമർപ്പിച്ച പ്രമേയം നിയമസഭ തള്ളി. സ്‌പീക്കർ സ്‌ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപോയതോടെ വോട്ടിംഗ് ഇല്ലാതെയാണ് പ്രമേയം തള്ളിയത്. അതേസമയം തന്നെ...
malabarnews-kannur-international-airport

ചോക്ളേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാൾ പിടിയിൽ

കണ്ണൂര്‍: ചോക്ളേറ്റിനുള്ളിൽ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച  യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദാണ് പിടിയിലായത്. ചോക്ളേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ വിലവരുന്ന 193 ഗ്രാം സ്വര്‍ണമാണ്...
Arrest

കാമുകിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

മാനന്തവാടി: പ്രണയത്തിലായ ശേഷം യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് തവലോട്ടുകോണം അനന്തു (21) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയത്തിലായ ശേഷം...
- Advertisement -