Sun, May 5, 2024
37 C
Dubai

Daily Archives: Thu, Jan 21, 2021

alappuzha bypass

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം 28ന്

ആലപ്പുഴ : നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തീരുമാനമായി. ജനുവരി 28ആം തീയതിയാണ് ആലപ്പുഴ ബൈപ്പാസ് ഔദ്യോഗികമായി ജനങ്ങൾക്ക് തുറന്നു നൽകുക. കേരള മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി...

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ

ചാവക്കാട്: തൃശൂർ പുന്നയിൽ പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുത്തേടത്ത് അബ്‌ദുൾ റഹ്‌മാനാണ് (35) പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ചാവക്കാട് എസ്എച്ച്ഒ അനിൽ...
lakshadweep

ലക്ഷദ്വീപിൽ കോവിഡ് വ്യാപനം കൂടുന്നു; കേന്ദ്രസംഘം ഉടൻ എത്തും 

കവരത്തി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മറ്റുമായി കേന്ദ്രസംഘം ഉടൻ തന്നെ ലക്ഷദ്വീപിലെത്തും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷദ്വീപിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ട്. ഇതിനെ തുടർന്നാണ്...

സുഗതകുമാരിയുടെ ജൻമദിനം; നാളെ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നടും

തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവിയത്രി പത്‌മശ്രീ സുഗതകുമാരി ടീച്ചറുടെ ജൻമദിനത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതി ഒരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86ആം ജൻമദിനമായ ജനുവരി 22നാണ് പ്രകൃതി...

ബംഗാളിൽ ബിഎസ്എഫിനെ ഉപയോഗിച്ച് ബിജെപി വോട്ട് പിടിക്കുന്നെന്ന് ആരോപണം

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ ബിജെപി നേതാക്കൾ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനെ (ബിഎസ്എഫ്) ഉപയോഗിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ നഗര വികസനകാര്യ മന്ത്രിയുമായ ഫിർഹാദ് ഹക്കീം. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹക്കീമും പാർട്ടി...
oman covid

24 മണിക്കൂറിൽ ഒമാനിൽ 169 പേർക്ക് കൂടി കോവിഡ്; ഒരു മരണം 

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 169 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,32,486 ആയി...
sandeep warrier

നിയമസഭാ തിരഞ്ഞെടുപ്പ്; ഷാഫി പറമ്പിലിനെതിരെ ബിജെപി രംഗത്തിറക്കുക സന്ദീപ് വാര്യരെ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ ബിജെപി രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്‌മ വിശ്വാസത്തിലാണ് ബി‌ജെ‌പി നേതൃത്വം. നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടു...
pune serum institute

പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ വൻ തീപിടുത്തം

പൂനെ : സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ളാന്റിൽ വൻ തീപിടുത്തം. ഇന്ത്യ വികസിപ്പിച്ച കോവിഷീൽഡ്‌ വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്നത് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്. വാക്‌സിൻ നിർമ്മിക്കുന്ന മേഖലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് സൂചനകൾ...
- Advertisement -