Mon, Jun 17, 2024
37.1 C
Dubai

Daily Archives: Sat, Feb 13, 2021

യുപിയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു; 12 പേർക്ക് പരിക്ക്

നോയിഡ: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ശനിയാഴ്‌ച പുലർച്ചെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞാണ് അപകട കാരണം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ...
MPs to visit India-China border; Rahul Gandhi is in the group

ഇന്ത്യ-ചൈന അതിർത്തി മേഖല സന്ദർശിക്കാൻ എംപിമാർ; സംഘത്തിൽ രാഹുൽ ഗാന്ധിയും

ന്യൂഡെൽഹി: ഇന്ത്യ – ചൈന അതിര്‍ത്തി മേഖലയായ ഗാൽവൻ പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്. ഗാല്‍വാന്‍ മേഖലയിലെ...
wild elephant

രണ്ട് മാസം നീണ്ട പരിശ്രമം; ഒടുവിൽ കൊലയാളി കൊമ്പൻ പിടിയിൽ

എടക്കര : കഴിഞ്ഞ 2 മാസക്കാലത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കൊലയാളി കൊമ്പനെ വനംവകുപ്പ് പിടികൂടി. ചേരമ്പാടി വനത്തിൽ വച്ച് ഇന്നലെ വൈകിട്ടോടെ തമിഴ്‌നാട് വനംവകുപ്പാണ് കൊമ്പനെ പിടികൂടിയത്. കൊലയാളി കൊമ്പനെ പിടികൂടാൻ അനുയോജ്യമായ...
babu-K Krishnankutty

ചെങ്ങണാംകുന്ന് റെഗുലേറ്റർ; ഉൽഘാടനം നാളെ

പട്ടാമ്പി: ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്റർ നാളെ രാവിലെ 11ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഉൽഘാടനം ചെയ്യും. ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ അധ്യക്ഷത വഹിക്കും. യുആർ പ്രദീപ് എംഎൽഎയാണ്...

ഫോക്‌ലോർ ചലച്ചിത്രമേള; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ ഫോക്‌ലോർ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ രജിസ്ട്രേഷൻ ശനിയാഴ്‌ച രാവിലെ പത്ത് മുതൽ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മേളയിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നവർക്ക് മാത്രമേ...
covid in india

24 മണിക്കൂറിൽ രാജ്യത്ത് 12,143 കോവിഡ് ബാധിതർ; 11,395 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 12,000ന് മുകളിലെത്തി. 12,143 ആളുകൾക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ...
Support for Aishwarya Kerala Yatra; 6 policemen were suspended

ഐശ്വര്യ കേരളയാത്രക്ക് പിന്തുണ; 6 പോലീസുകാർക്ക് എതിരെ അച്ചടക്ക നടപടി

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് പിന്തുണ നൽകിയ 6 പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച...

തലപ്പുഴയിൽ മാവോയിസ്‌റ്റ് സംഘം; കർഷക സമരത്തിന് പിന്തുണ അറിയിച്ച് പോസ്‌റ്ററുകൾ

മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. തലപ്പുഴ ചുങ്കം കാപ്പിക്കളം അണക്കെട്ടിന് സമീപമാണ് ആയുധധാരികളായ നാലംഗ മാവോ സംഘത്തെ കണ്ടത്. സംഘത്തിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ്...
- Advertisement -