Tue, Mar 19, 2024
23.3 C
Dubai

Daily Archives: Sat, Feb 13, 2021

SYS Wandoor Zone youth council

വണ്ടൂരിലെ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ പൂർത്തിയായി

വണ്ടൂർ: ധാർമ്മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‌ വണ്ടൂർ സോൺ യൂത്ത് കൗൺസിൽ ചോക്കാട് സിറാജുൽ ഹുദാ സുന്നി മദ്റസയിൽ വെച്ച് നടന്നു. അംഗത്വ കാലം, ജനറൽ, സാമ്പത്തികം എന്നീ...
msf march

സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് മാർച്ചുമായി എംഎസ്എഫ്

കണ്ണൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എംഎസ്എഫ്. കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാമ്പസിൽ നടന്ന പരിപാടിയിലേക്കാണ് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്....
  Earthquake in Japan 

ജപ്പാനിൽ ഭൂചലനം; തീവ്രത 7.1

ടോക്കിയോ: റിക്‌ടർ സ്‌കെയിലിൽ തീവ്രത 7.1 രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിൽ അനുഭവപെട്ടു. ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ടോടെ ടോക്കിയോയിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. പസ്‌ഫിക്‌ സമുദ്രത്തിൽ 54 കി.മീ ആഴത്തിലാണ്...

‘സിന്ദഗി’; വര്‍ത്തമാനത്തിലെ ആദ്യ ഗാനമെത്തി

പാർവതി തിരുവോത്തിന്റെ പുതിയ ചിത്രം 'വര്‍ത്തമാന'ത്തിലെ ആദ്യ ഗാനമെത്തി. ചിത്രത്തിലെ 'സിന്ദഗി' എന്ന ഗാനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മഞ്‌ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജ്...
titanium leackage

ഫര്‍ണസ് ഓയില്‍ ചോര്‍ച്ച; രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്‌ ചെയ്‌തു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. പമ്പിങ് സെക്ഷൻ ചുമതലയുള്ള ഗ്ളാഡ്‌വിൻ, യൂജിൻ എന്നീ ഉദ്യോഗസ്‌ഥരെയാണ്...
WHO

കോവിഡ്; ലോകാരോഗ്യ സംഘടനക്ക് പ്രാഥമിക വിവരങ്ങള്‍ കൈമാറാന്‍ ചൈന വിസമ്മതിച്ചതായി റിപ്പോർട്

ബെയ്‌ജിങ്: പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങൾ കോവിഡിന്റെ ഉൽഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൽകാൻ ചൈന വിസമ്മതിച്ചതായി റിപ്പോർട്. ലോകത്താകമാനം പടർന്നു പിടിച്ച ഈ മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന്...

പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിന് എതിരെ കേസ്

കോഴിക്കോട്: സാമൂഹ മാദ്ധ്യമങ്ങളിലൂടെ രോഗിയായ കുട്ടിയുടെ ചികിൽസക്ക് ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. കേസിൽ ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി ഇന്ന് രേഖപെടുത്തി. വയനാട് മാനന്തവാടി സ്വദേശികളായ...
jayasurya_manju warrier

ജയസൂര്യ-മഞ്‌ജു വാര്യര്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

'വെള്ള'ത്തിന് ശേഷം സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. മഞ്‌ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിന് 'മേരി ആവാസ് സുനോ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ലോക റേഡിയോ...
- Advertisement -