ജപ്പാനിൽ ഭൂചലനം; തീവ്രത 7.1

By News Desk, Malabar News
  Earthquake in Japan 
Rep. Image
Ajwa Travels

ടോക്കിയോ: റിക്‌ടർ സ്‌കെയിലിൽ തീവ്രത 7.1 രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിൽ അനുഭവപെട്ടു. ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ടോടെ ടോക്കിയോയിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്.

പസ്‌ഫിക്‌ സമുദ്രത്തിൽ 54 കി.മീ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 201118,000 പേരുടെ ജീവനെടുത്ത ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രവും ഇതിന് തൊട്ടടുത്തായിരുന്നു. സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Read Also: ഫര്‍ണസ് ഓയില്‍ ചോര്‍ച്ച; രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്‌ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE