Sat, Apr 27, 2024
33 C
Dubai
Home Tags Earthquake in Japan

Tag: Earthquake in Japan

തയ്‌വാനിൽ അതിശക്‌തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പും നൽകി

തായ്‌പേയ്: തയ്‌വാനിൽ അതിശക്‌തമായ ഭൂചലനം. തയ്‌വാൻ തലസ്‌ഥാനമായ തായ്‌പേയിലാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. പിന്നാലെ സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും...

ജപ്പാനിൽ തുടർഭൂചലനം; 13 മരണം, വീണ്ടും സുനാമി മുന്നറിയിപ്പ്

ടോക്കിയോ: തുടർച്ചയായ ഭൂചലനങ്ങളിൽ വിറച്ചു ജപ്പാൻ. ഇന്നലെ മാത്രം 155 തവണയാണ് ഭൂചലനമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13  മരണം റിപ്പോർട് ചെയ്‌തു. ഹൊൻഷു ദ്വീപിലെ ഇഷികാവ പ്രവിശ്യക്ക് സമീപം കടലിൽ...

ജപ്പാനിൽ ശക്‌തമായ ഭൂചലനം; 7.5 തീവ്രത- സുനാമി മുന്നറിയിപ്പ് നൽകി

ടോക്കിയോ: ജപ്പാനിൽ ശക്‌തമായ ഭൂചലനം. വടക്കൻ-മധ്യ ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതോടെ ജപ്പാൻ കാലാവസ്‌ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. തുടർന്ന്...

ജപ്പാന്‍ പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തില്‍ അപലപിച്ച് നരേന്ദ്ര മോദി

ന്യൂഡെൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ജപ്പാനിലെ വാകയാമയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കിഷിദയ്ക്ക് നേരെ...

ഇന്തോനേഷ്യയിൽ ഭൂചലനം: 50ഓളം മരണം, 1000ലധികം പേർക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വെസ്‌റ്റ് ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 50ഓളം മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റിക്‌ടർ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പല ഗ്രാമങ്ങളിലും രക്ഷാപ്രവര്‍ത്തനം...

ജപ്പാനിലെ ഭൂചലനം; മരണ സംഖ്യ 4 ആയി

ടോക്യോ: ജപ്പാനിലെ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ പാര്‍ലമെന്ററി യോ​ഗത്തില്‍ അറിയിച്ചു. ആകെ 97 പേര്‍ക്ക് പരുക്കേറ്റതായും ഭൂകമ്പത്തിനിടെയുണ്ടായ മരണങ്ങളുടെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു....

കോവിഡ് വ്യാപനം; ജപ്പാനിൽ ആറിടത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

ടോക്യോ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജപ്പാനിലെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യതലസ്‌ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒഖിനാവ എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ദിനംപ്രതിയുള്ള...

ജപ്പാനിൽ ഭൂകമ്പം; പിന്നാലെ സുനാമി ഭീഷണി

ടോകിയോ: ജപ്പാന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. മിയാഗി പ്രവിശ്യയിൽ 60 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും...
- Advertisement -