Sun, May 19, 2024
30.8 C
Dubai

Daily Archives: Fri, Mar 19, 2021

ഡെൽഹിയിൽ ശൈശവ വിവാഹം; വനിതാ കമ്മീഷൻ ഇടപെട്ടു; 15കാരിയെ രക്ഷപെടുത്തി

ന്യൂഡെൽഹി: പതിനഞ്ച് വയസുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ഡെൽഹി വനിതാ കമ്മീഷൻ തടഞ്ഞു. നോർത്ത് ഡെൽഹിയിലെ ജഹാംഗീർപുരിയിലാണ് ശൈശവ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ശൈശവ വിവാഹം നടക്കാൻ പോകുന്നു എന്ന അജ്‌ഞാത...

മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ; നാമനിർദേശ പത്രിക നൽകി

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ ഷിജു വർഗീസ്. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ കുണ്ടറ മണ്ഡലത്തിൽ മൽസരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്‌ട്രേറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ആഴക്കടൽ മൽസ്യ...
vizhinjamport

വിഴിഞ്ഞത്ത് മൽസ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു; തൊഴിലാളികൾ സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞം പുറംകടലില്‍ മൽസ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു. ഇന്നലെ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. ആറു തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. തൊഴിലാളികൾ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓറഞ്ച് വിക്‌ടോറിയ എന്ന വിദേശ കപ്പലാണ് വള്ളത്തിൽ...

എംഎൽഎ സ്‌ഥാനം രാജിവെച്ച് ജോസഫും മോൻസും; അനിശ്‌ചിതത്വം തുടരുന്നു

കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്‌ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നീക്കം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മൽസരിച്ചാണ്...

കയറ്റുമതി വൈകുന്നു; ബ്രിട്ടനിലെ വാക്‌സിൻ വിതരണം വൈകിയേക്കും

ലണ്ടൻ: ഏപ്രിൽ മാസത്തിൽ ബ്രിട്ടനിലെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിൽ കുറവുണ്ടാകാൻ സാധ്യത. ഇന്ത്യയിൽ നിന്ന് ദശലക്ഷക്കണക്കിന് കോവീഷീൽഡ്‌ വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിലെ കാലതാമസവും അധിക ഡോസുകളുടെ സ്‌ഥിരത പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും കാരണം...
MALABARNEWS-nirmala-sitharaman

ഇൻഷുറൻസ് മേഖലയിലെ എഫ്‌ഡിഐ പരിധി 49ൽ നിന്ന് 74ആകും; ബില്ലിന് രാജ്യസഭാ അംഗീകാരം

ഡെൽഹി: ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്താനുള്ള ബില്ലിന് രാജ്യസഭ അംഗീകാരം നൽകി. രാജ്യത്ത് ഇൻഷുറൻസ് രം​ഗത്തെ വിദേശ നിക്ഷേപം ആഭ്യന്തര ദീർഘകാല വിഭവങ്ങൾക്ക് സഹായകമാണെന്ന് ഇൻഷുറൻസ്...

പുന്നപ്ര-വയലാർ സ്‌മാരകം; വഞ്ചനയുടെ പ്രതീകമെന്ന് ബിജെപി സ്‌ഥാനാർഥി

ആലപ്പുഴ: വലിയചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ആലപ്പുഴ മണ്ഡലം എൻഡിഎ സ്‌ഥാനാർഥി സന്ദീപ് വാചസ്‌പതി. സ്‌മാരകത്തിൽ പുഷ്‌പാർച്ചന ചടങ്ങുകൾ നടത്തിയ ശേഷമാണ് സന്ദീപ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി പ്രവർത്തകർക്കൊപ്പം എത്തിയ...

വന്യജീവികൾക്ക് ദാഹജലം; ആറളത്തും കൊട്ടിയൂരിലും ബ്രഷ് വുഡ് തടയണകൾ നിർമ്മിക്കുന്നു

ഇരിട്ടി: വന്യജീവികൾക്ക് ദാഹജലം ഉറപ്പു വരുത്താൻ വന്യജീവി സങ്കേതങ്ങളിൽ ബ്രഷ് വുഡ് തടയണകൾ പണിയുന്നു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾക്ക് ഉള്ളിലെ ചെറുതോടുകളിലായി 25 ബ്രഷ് വുഡ് തടയണകളാണ് പണിയുന്നത്. ആറളം, കൊട്ടിയൂർ, വയനാട്,...
- Advertisement -