Tue, Mar 19, 2024
30.8 C
Dubai

Daily Archives: Fri, Mar 19, 2021

Asaduddin Owaisi

‘ചൊവ്വാഴ്‌ച’ മാംസശാലകൾ അടക്കാൻ തീരുമാനിച്ചവർ ‘വെള്ളിയാഴ്‌ച’ മദ്യശാലകൾ അടക്കുമോ?; ഒവൈസി

ന്യൂഡെൽഹി: ഹൈന്ദവ ജനകീയവികാരം മാനിച്ചുകൊണ്ട് ചൊവ്വാഴ്‌ചകളിൽ 'മാംസവില്‍പന ശാലകള്‍' അടിച്ചിടാനുള്ള മുനിസിപ്പൽ കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്ത്. അടുത്തിടെ ഗുഡ്‌ഗാവ്‌ മുന്‍സിപ്പല്‍ കോര്‍പറേഷന്‍...
amitabh bachchan

അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമെന്ന് ക്രിസ്‌റ്റഫര്‍ നോളന്‍

ലണ്ടന്‍: ഇന്ത്യന്‍ സിനിമാതാരം അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ക്രിസ്‌റ്റഫര്‍ നോളന്‍. ഇന്റർനാഷണൽ ഫിലിം ഫെഡറേഷന്‍ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് ബഹുമതി ബച്ചന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിയാഫ് പുരസ്‌കാരം...
SYS organized 'Political Thought' at Malappuram

എസ്‌വൈഎസ്‌ ‘രാഷ്‌ട്രീയ വിചാരം’ സംഘടിപ്പിച്ചു

മലപ്പുറം:  മലപ്പുറം സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'രാഷ്‌ട്രീയ വിചാരം' പരിപാടി സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ പബ്ളിക് റിലേഷന്‍ സെക്രട്ടറി പിപി മുജീബ്‌റഹ്‌മാനാണ് ഉല്‍ഘാടനം നിർവഹിച്ചത്. തിരഞ്ഞെടുപ്പുകള്‍ ക്രിയാത്‌മക സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ ആണെന്നും ജനാധിപത്യ...
jignesh

ജിഗ്‌നേഷ് മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കി

അഹമ്മദാബാദ്​:​​ ഗുജറാത്തിലെ സ്വതന്ത്ര എം‌എൽഎ ജിഗ്‌നേഷ് മേവാനിയെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അനുമതിയില്ലാതെ ദളിത് മധ്യവയസ്​കൻ കൊല്ലപ്പെട്ട വിഷയം സഭയിൽ ഉന്നയിച്ചെന്ന്​ കാണിച്ചാണ് സ്‌പീക്കർ രാജേന്ദ്ര ത്രിവേദിയുടെ നിർദേശ പ്രകാരം ജിഗ്‌നേഷിനെ​...
'1921' completing100 years; SYS Discussion Forum Today

മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികം; ദക്ഷിണ മേഖല നേതൃസംഗമം 24ന് തിരുവനന്തപുരത്ത്

കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ നേതൃസംഗമം ഈ മാസം 24 ബുധനാഴ്‌ച തിരുവനന്തപുരം അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള...
SSF National Council_2021

നാളെ അജ്‌മീറിൽ ‘എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ’ ആരംഭിക്കും

ന്യൂഡെൽഹി: എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ നാളെ അജ്‌മീറിൽ ആരംഭിക്കുമെന്ന് ദേശീയ നേതൃത്വം വാർത്താ കുറിപ്പിൽ അറിയിച്ചു. മാർച്ച് 20ന് വൈകിട്ട് 4 മണിക്ക് കൗൺസിൽ നടക്കുന്ന ഖ്വാജാ സ്‌ക്വയറിൽ സംഘടനയുടെ ത്രിവർണ...

ഐസി ബാലകൃഷ്‌ണൻ എംഎൽഎ പത്രിക സമർപ്പിച്ചു

വയനാട്: സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്‌ഥാനാർഥി ഐസി ബാലകൃഷ്‌ണൻ എംഎൽഎ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഐസി...
Whatsapp new privacy policy

വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; ഹരജിയുമായി കേന്ദ്രം ഡെൽഹി ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹരജി. ഉപയോക്‌താക്കളുടെ വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന വാട്‌സാപ്പിന്റെ സ്വകാര്യതാ നയം രാജ്യത്തു നിലവിലുള്ള ഡാറ്റാ സുരക്ഷിതത്വ നയങ്ങള്‍...
- Advertisement -