Mon, Jun 17, 2024
38.5 C
Dubai

Daily Archives: Sun, Apr 18, 2021

Thrissur-Pooram

തൃശൂർ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം...
Biriyaani_malayalam_movie

ഒടിടി റിലീസിനൊരുങ്ങി ‘ബിരിയാണി’; ചിത്രം 21ന് എത്തും

കനി കുസൃതിക്ക് സംസ്‌ഥാന പുരസ്‌കാരം നേടി കൊടുത്ത ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം 'ബിരിയാണി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ‘കേവ്’ എന്ന ഓൺലൈൻ പ്ളാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തുന്നത്. ഈ മാസം...

കത്വ ഫണ്ട് തട്ടിപ്പ് കേസ്; ഇഡി അന്വേഷിക്കും

കൊച്ചി: കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി സികെ സുബൈറിന് ഇഡി സമൻസ് അയച്ചു. ഈ മാസം...
Shashi Tharoor tries to 'warn' Elon Musk

നിരുത്തരവാദപരം; കോവിഡ് വർധിക്കുമ്പോഴും പരീക്ഷ നടത്താനുള്ള സർവകലാശാലാ നീക്കത്തിനെതിരെ തരൂർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലും പരീക്ഷ നടത്താനുള്ള കേരളത്തിലെ സർവകലാശാലകളുടെ തീരുമാനത്തിന് എതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കേരള സര്‍വകലാശാലയുടെ ആറാം സെമസ്‌റ്റര്‍ ബിഎ/ ബിഎസ്‌സി പരീക്ഷകള്‍ ഏപ്രില്‍...
Prohibited tobacco seized

ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) യാണ് 100 കിലോ പുകയില ഉൽപന്നങ്ങളുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇതിന് രണ്ട് ലക്ഷം രൂപ വിലവരും....
dr-biju-kumbha-mela

കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. ഭരണാധികാരികൾക്കും രാഷ്‌ട്രീയക്കാർക്കും ഉൽസവപ്രേമികൾക്കും എതിരെ രൂക്ഷമായ ഭാഷയിലാണ് ഡോ. ബിജു തന്റെ...

കമലാ ഹാരിസിന് വധഭീഷണി; നഴ്‌സ്‌ അറസ്‌റ്റിൽ

വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി. സംഭവത്തിൽ നഴ്‌സിനെ അറസ്‌റ്റ് ചെയ്‌തു. 39കാരിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്പ്സ് എന്ന നഴ്‌സ്‌ ആണ് അറസ്‌റ്റിൽ ആയത്. ഇവർ കമലാ ഹാരിസിനെ...

രാജ്യത്ത് കോവിഡ് വ്യാപനം കുറക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പോംവഴിയെന്ന് ആരോഗ്യ വിദഗ്‌ധൻ

ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്‌തമാകുന്നതിനിടെ രോഗ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് ആരോഗ്യ വിദഗ്‌ധൻ ഡോക്‌ടര്‍ അഗര്‍വാള്‍. ഡെല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ മുതിര്‍ന്ന ഡോക്‌ടറാണ് അഗര്‍വാള്‍. ജനിതകമാറ്റം...
- Advertisement -