Sun, May 19, 2024
35.2 C
Dubai

Daily Archives: Sun, May 9, 2021

കോവിഡ് പ്രതിരോധം; വിരമിച്ച 400 സൈനിക ഡോക്‌ടർമാരെ തിരികെ വിളിച്ച് കേന്ദ്രം

ഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിരമിച്ച സൈനിക ഡോക്‌ടർമാരെ തിരികെ വിളിച്ച് കേന്ദ്രം. വിരമിച്ച 400 ഡോക്‌ടർമാരെയാണ് താൽക്കാലികമായി കോവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്. 2017നും 2021നും ഇടയില്‍ വിരമിച്ച ഡോക്‌ടർമാരുടെ...
tiger killed girl

ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു

സൂററ്റ്: ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പുലി കടിച്ചകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. പായല്‍ ദേവക എന്ന കുട്ടിയാണ് മരിച്ചത്. കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്. പുലർച്ചെ ഒരു...
alcohol_home delivery

ഛത്തീസ്ഗഢില്‍ മദ്യം ഇനി ഓണ്‍ലൈനില്‍; സര്‍ക്കാര്‍ അനുമതിയായി

റായ്‌പൂര്‍: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും വിതരണത്തിനും അനുമതി നൽകി ഛത്തീസ്ഗഢ് സര്‍ക്കാര്‍. പുതിയ തീരുമാനത്തിലൂടെ കരിഞ്ചന്ത വഴിയുള്ള മദ്യവില്‍പ്പന തടയാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. അതേസമയം സർക്കാർ...
rain alert

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കൊല്ലത്തും മറ്റന്നാള്‍ ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത. പൊതുജനങ്ങള്‍...
Covid Report Kerala

കോവിഡ്: രോഗം 35,801, പോസിറ്റിവിറ്റി 28.88%, മരണം 68

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,980 ആണ്. ഇതിൽ രോഗബാധ 35,801 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,318 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 68 പേർക്കാണ്. ഇന്നത്തെ...

സ്‌ത്രീകൾക്ക് പരാതി നൽകാൻ പ്രത്യേക കിയോസ്‌ക് സംവിധാനം വരുന്നു

കൊച്ചി: കോവിഡ് സാഹചര്യത്തിൽ സ്‌ത്രീകൾക്ക് മാത്രമായി അടിയന്തര ഘട്ടങ്ങളിൽ പരാതി നല്‍കാന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ആദ്യഘട്ടത്തില്‍ കൊച്ചി ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍...
oman covid

ഒമാനില്‍ 72 മണിക്കൂറിനിടെ 37 മരണം; 2006 പുതിയ കോവിഡ് കേസുകൾ

മസ്‍കറ്റ്: ഒമാനില്‍ 72 മണിക്കൂറിനിടെ 37 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2006 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി...
pinarayi vijayan

മതിൽക്കെട്ടിന് പുറത്തുള്ള ലോകത്തേക്ക് അമ്മമാരെ സ്വാഗതം ചെയ്യാം; മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശക്‌തമായ സന്ദേശവുമായി മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "ഈ മാതൃദിനത്തിൽ, വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നൻമക്ക് വേണ്ടി...
- Advertisement -