Tue, Mar 19, 2024
23.3 C
Dubai

Daily Archives: Sun, May 9, 2021

arrest

ശ്‌മശാനങ്ങളിൽ നിന്നും വസ്‌ത്രങ്ങള്‍ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ

ലഖ്‌നൗ: ശ്‌മശാനങ്ങളിൽ നിന്നും മരിച്ചവരുടെ വസ്‌ത്രങ്ങള്‍ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിൽ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘം അറസ്‌റ്റിലായത്. ഇവരിൽ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. മൃതദേഹം മറയ്‌ക്കാനായി ബന്ധുക്കൾ...
health problems after covid

കോവിഡ് മുക്‌തിക്ക് ശേഷവും വിട്ട് മാറാത്ത ക്ഷീണമുണ്ടോ; ചില വഴികൾ ഇതാ

കോവിഡ് സ്‌ഥിരീകരിച്ച ഒരു വ്യക്‌തി വൈറസിന്റെ പിടിയിൽ നിന്ന് കരകയറുന്നതിന് അനുസരിച്ച് കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ബലഹീനത അല്ലെങ്കില്‍ ക്ഷീണം. നേരിയ തോതിലുള്ള അണുബാധ ആണെങ്കിൽ പോലും അതിൽ നിന്ന് മുക്‌തി നേടാൻ...

100 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും 40 വെന്റിലേറ്ററുകളും ഇന്ത്യയിലേക്ക് എത്തിച്ച് ചൈന

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ. നൂറ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍ എന്നിവ ചൈനയില്‍ നിന്ന് സ്വീകരിച്ചു. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം...

കോവിഡ് സെന്റർ നിർമിക്കാൻ 2 കോടി; ഡെൽഹിക്ക് സഹായ ഹസ്‌തവുമായി അമിതാഭ് ബച്ചന്‍

ന്യൂഡെൽഹി: ഡെൽഹിക്ക് സഹായ ഹസ്‌തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കോവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ഡെൽഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരക്ക് ബച്ചന്‍ രണ്ട് കോടി രൂപ വാഗ്‌ദാനം ചെയ്‌തു. രകബ് ഗഞ്ചിലെ കോവിഡ് സെന്റര്‍...

ലണ്ടനിലെ മേയർ സാദിഖ് ഖാൻ തന്നെ; രണ്ടാം ജയം

ലണ്ടൻ: ലേബർ സ്‌ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാൻ വീണ്ടും ലണ്ടനിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ ലണ്ടൻ മേയറായി സേവനം അനുഷ്‌ഠിക്കുന്ന ഒരു ബ്രിട്ടീഷ് രാഷ്‌ട്രീയക്കാരനും മുൻ മനുഷ്യാവകാശ അഭിഭാഷകനുമാണ് സാദിഖ്...
wash_seized

എളമ്പ മലയിൽ നിന്ന് എക്‌സൈസ് പിടികൂടിയത് 900 ലിറ്റർ വാഷ്

കോഴിക്കോട്: ചെക്യാട് എളമ്പ മലയിൽ നിന്ന് എക്‌സൈസ്‌ സംഘം 900 ലിറ്റർ വാഷ് പിടികൂടി. എളമ്പ കോളനിക്ക് സമീപത്തെ തോടിന്റെ കരയിൽ പ്ളാസ്‌റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. 200 ലിറ്ററിന്റെ രണ്ട് ബാരലുകളിലും...

’72 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ സംസ്‌ഥാനങ്ങളുടെ പക്കലുണ്ട്’; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്റെ 72 (72,42,014) ലക്ഷത്തിലധികം ഡോസുകള്‍ നിലവില്‍ വിവിധ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 (46,61,960) ലക്ഷത്തിലധികം ഡോസുകള്‍ സംസ്‌ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നും...
Gujarat destroys India's image

കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ

ഡെൽഹി: കോവിഡിനെ നേരിടാൻ അശാസ്‌ത്രീയ ചികിൽസാ രീതികളുമായി ഗുജറാത്ത്. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന വിഡ്‌ഢിത്തരങ്ങളാണ് ഗുജറാത്തിൽ സംഭവിക്കുന്നതെന്ന് ദേശീയ-അന്തർദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗുജറാത്തിലെ 'ദീശ' താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്...
- Advertisement -