Sun, May 19, 2024
30.8 C
Dubai

Daily Archives: Wed, May 12, 2021

Manish Sisodia

വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചു, പിന്നിൽ കേന്ദ്രം; ഗുരുതര ആരോപണവുമായി ഡെൽഹി

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവാക്‌സിന്റെയും കോവിഷീൽഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് ഡെൽഹി ആവശ്യപ്പെട്ടത്. എന്നാൽ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരുടെ...

നേപ്പാളിലും ആഞ്ഞടിച്ച് കോവിഡ്; പ്രതിദിന കണക്കിൽ റെക്കോർഡ് വർധന

കാഠ്‌മണ്ഡു: നേപ്പാളിൽ കോവിഡ് രോ​ഗികളുടെ എണ്ണവും മരണ നിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9483 പുതിയ കോവിഡ് കേസുകളും 225 മരണങ്ങളുമാണ് നേപ്പാളിൽ റിപ്പോർട് ചെയ്‌തത്‌. പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്നതാണിത്. കോവിഡിന്റെ...
Ventilator_covid_hospital

കോവിഡ് വ്യാപനം; കേരളത്തിൽ ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോർട്. പത്ത് ദിവസത്തിനിടെ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായതെന്നും തൽസ്‌ഥിതി തുടർന്നാൽ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 1ന് പുറത്ത് വിട്ട കണക്കുകൾ...

കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം

ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത...

എക്‌സൈസ്‌ റെയ്‌ഡ്; വല്ലപ്പുഴയിൽ 695 ലിറ്റർ വാഷ് പിടികൂടി

പട്ടാമ്പി: വല്ലപ്പുഴയിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 695 ലിറ്റർ വാഷ് പിടികൂടി. മാട്ടായ തോട്ടിൽ നിന്ന് 475 ലിറ്റർ വാഷും കുഞ്ഞുകുർശ്ശി തോട്ടിൽ ഉടമസ്‌ഥനില്ലാത്ത നിലയിൽ 220 ലിറ്റർ...
Swpna suresh_Malabar news

‘സ്വപ്‌ന സുരേഷിന് സുരക്ഷയും ചികിൽസയും ഉറപ്പാക്കണം’; അമ്മയുടെ കത്ത്

കൊച്ചി: സ്വർണക്കളളക്കടത്ത് കേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരം ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ  ആരോഗ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്‌നയുടെ അമ്മയാണ് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് കത്ത് നൽകിയത്. കോവിഡ്...
K Surendran against Kerala Police

ഇസ്രയേലിൽ മലയാളിയുടെ മരണം; മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ വിമർശനവുമായി കെ സുരേന്ദ്രൻ. ഒരു മലയാളി കൊല്ലപ്പെട്ടിട്ടും നേതാക്കളുടെ ഭാഗത്തുനിന്നും ഒരു...
Allahabad-High-Court-MalabarNews

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്; പ്രത്യാഘാതം അളക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടെന്ന് കോടതി

ലക്‌നൗ: കോവിഡ് മഹാമാരി കാലത്ത് തിരഞ്ഞെടുപ്പിന് അനുമതി നൽകുന്നതിലൂടെ സംഭവിക്കാനിടയുള്ള വിനാശകരമായ പ്രത്യാഘാതത്തിന്റെ ആഴമളക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഉന്നത കോടതികളും സർക്കാരുകളും പരാജയപ്പെട്ടുവെന്ന് അലഹബാദ് ഹൈക്കോടതി. ചില സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഉത്തർപ്രദേശിൽ...
- Advertisement -