Mon, May 6, 2024
27.3 C
Dubai

Daily Archives: Wed, May 12, 2021

‘ബി.1.617 ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല’; കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി: ബി.1.617 കോവിഡ് വൈറസ് ഇന്ത്യൻ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന എവിടെയും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ. വൈറസിനെയോ വകഭേദത്തേയോ രാജ്യങ്ങളുടെ പേരു വെച്ച് വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. ബി.1.617 ഇന്ത്യൻ വകഭേദമാണെന്നും ലോകത്തിന് മുഴുവൻ...
firozabad-police-challan-father-rushing-ailing-baby-for-curfew

രോഗബാധിതനായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു; കർഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസ്

ലഖ്‌നൗ: കുഞ്ഞിന്റെ ചികിൽസക്കായി പുറത്തിറങ്ങിയ പിതാവിനെതിരെ കേസെടുത്ത് യുപി പോലീസ്. ഫിറോസാബാദിലാണ് 4 മാസം പ്രായമായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട പിതാവിനെതിരെ കർഫ്യൂ ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ചൊവ്വാഴ്‌ച...
covid in india

ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നു; ഗവേഷകർ

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേംബ്രിഡ്‌ജ് ബിസിനസ് സ്‌കൂൾ ആൻഡ്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇക്കോണമിക് ആൻഡ് സോഷ്യൽ റിസർച്ച് പുതുതായി വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനം. കഴിഞ്ഞ ഒരാഴ്‌ചയായി ഇന്ത്യയിൽ 4...
ks eshwarappa

സഹായം നൽകാൻ നോട്ടടിക്കുന്ന യന്ത്രമില്ല; കർണാടക മന്ത്രിയുടെ പ്രസ്‌താവന വിവാദത്തിൽ

ബെംഗളൂരു: ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയുടെ പ്രസ്‌താവന വിവാദത്തിൽ. തൊഴിൽ നഷ്‌ടപ്പെട്ട വീട്ടുകാർക്ക് 10000 രൂപ വീതം ധനസഹായം നൽകണമെന്ന പ്രതിപക്ഷത്തിന്റെ...
V Muraleedharan_Malabar news

ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം; കേരളവും ശ്രദ്ധിക്കണമെന്ന് വി മുരളീധരൻ

ന്യൂഡെൽഹി: ഗ്രാമീണ മേഖലയിൽ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രം സംസ്‌ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളവും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന...
MalabarNews_ google pay error

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാം; ഗൂഗിള്‍ പേയുടെ പുതിയ ഫീച്ചർ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ. അന്താരാഷ്‌ട്ര പണമിടപാട് സ്‌ഥാപനങ്ങളായ വൈസ്, വെസ്‌റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. രണ്ട്...
covid death

മൃതദേഹങ്ങള്‍ ഒഴുക്കുന്നത് യുപി; റാണിഘട്ടിൽ ബീഹാര്‍ വല സ്‌ഥാപിച്ചു

പാറ്റ്‌ന: ഗംഗാ നദീതീരത്ത് കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അടിയുന്ന പശ്‌ചാത്തലത്തില്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്‌ഥാപിച്ച് ബീഹാര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്‌ഥലമാണ് റാണിഘട്ട്. യുപിയിലെ ഗാസിപൂരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയിലേക്ക്...
rain Malabar News

അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; വരും ദിവസങ്ങളിലെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇത് പ്രകാരം കേരളത്തിലെ വിവിധ ജില്ലകളിൽ വരുന്ന ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...
- Advertisement -