Mon, Jun 17, 2024
38.5 C
Dubai

Daily Archives: Fri, Jun 4, 2021

RBI_Shaktikanta-Das

റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

മുംബൈ: റിസർവ് ബാങ്കിന്റെ പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. നിരക്കുകളിലൊന്നും മാറ്റം വരുത്താതെയാണ് ഇത്തവണയും വായ്‌പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ്...
dengue fever

കോവിഡിന് പിന്നാലെ ഡെങ്കിപ്പനി; ആറളത്ത് സ്‌ഥിതി രൂക്ഷം

കണ്ണൂർ : ജില്ലയിലെ ആറളം പഞ്ചായത്തിൽ കോവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനി വ്യാപനവും രൂക്ഷമാകുന്നു. 80 പേരിലാണ് നിലവിൽ ഇവിടെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം, ആറളം ഫാം വാർഡുകളിലാണ് ഡെങ്കിപ്പനി...
kerala-university

കേരള സർവകലാശാല; അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

കൊച്ചി: കേരള സർവകലാശാലയിലെ അധ്യപക നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ നടപടിയാണ് മൂന്ന് മാസത്തേക്ക് സ്‌റ്റേ ചെയ്‌തത്‌....
vd satheesan

ബജറ്റ് രാഷ്‌ട്രീയ പ്രസംഗമായി; കണക്കുകളിൽ അവ്യക്‌തതയെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റിൽ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്‌ട്രീയ പ്രസംഗം നടത്തി ബജറ്റിന്റെ പവിത്രതയെ തന്നെ തകർക്കുന്ന തരത്തിലായിരുന്നു ധനമന്ത്രിയുടെ അവതരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
MESSI

ലോകകപ്പ് യോഗ്യത; മിശിഹായുടെ ഗോളും തുണയായില്ല, അർജന്റീനയ്‌ക്ക് സമനില

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത മൽസരത്തിൽ കരുത്തരായ അർജന്റീനയ്‌ക്ക് സമനില. ചിലിക്കെതിരായ മൽസരത്തിൽ ലയണൽ മെസിയുടെ ഗോളിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ...
alcohol

മദ്യക്കടത്ത്; പച്ചക്കറി ചാക്കുകൾക്കൊപ്പം മദ്യവും അതിർത്തി കടക്കുന്നു

വയനാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതോടെ കർണാടകയിൽ നിന്നുള്ള മദ്യക്കടത്ത് ജില്ലയിൽ രൂക്ഷമാകുന്നു. പച്ചക്കറി ലോഡുകളുമായി എത്തുന്ന വാഹനങ്ങളിലാണ് മദ്യം കടത്തുന്നത് വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസവും ജില്ലയിൽ നടന്ന പരിശോധനയിൽ...
AP Abdullakutty is the Chairman of the National Hajj Committee

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്‌

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്‌. കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് വിജിലൻസ് റെയ്‌ഡ്‌ നടത്തിയത്. യുഡിഎഫ് എംഎൽഎ ആയിരുന്നപ്പോൾ കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ...

‘തിര മാറിയടിക്കാൻ തുടങ്ങി’; വിനോദ് ദുവ കേസിൽ മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന സുപ്രീം കോടതി പരാമര്‍ശത്തില്‍ പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. തിര മാറിയടിക്കാന്‍ തുടങ്ങിയെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. "തിര മാറിയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്....
- Advertisement -