കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തെ ഓവുചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാർഡ് 8ന് പിറകിലായാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Most Read: മുൻ എംഎൽഎയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം