മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലയിലെ മുൻ പട്ടികജാതി വികസന ഓഫിസറെ അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ബ്ളോക്കിലെ ഓഫിസർ എ സുരേഷ് കുമാറാണ് അറസ്റ്റിലായത്. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ഭവനനിർമാണ ധനസഹായ ഫണ്ടിൽ പദ്ധതി വിഹിതമായി നൽകേണ്ട 37,50,000 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
Also Read: കോൺഗ്രസിൽ തർക്കമില്ല, എകെജി സെന്ററിന്റെ ഉപദേശം വേണ്ട; വിഡി സതീശൻ