ടൂറിസ്‌റ്റ് ബസും വാനും കൂട്ടിയിടിച്ച് അപകടം; പാലക്കാട് 2 മരണം

By Team Member, Malabar News
Accident in Thrissur
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ വടക്കാഞ്ചേരി കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം.

മൂന്ന് കുട്ടികൾ ഉൾപ്പടെ 16 പേർക്ക് പരിക്ക് പറ്റിയതായാണ് വ്യക്‌തമാകുന്നത്. ഇവരിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. കൂടാതെ ആലപ്പുഴ സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Read also: കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; മുംബൈയിൽ 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE