കാൽനട യാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക്

By Team Member, Malabar News
kayamkulam-election-official-car-accident-death
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ കാൽനട യാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികയെ ഇടിച്ച ശേഷം, ലോറിയുടെ പിന്‍ചക്രങ്ങള്‍ ഇവരുടെ കാലിലൂടെ കയറിയിറങ്ങി. അപകടത്തിൽപ്പെട്ട വയോധികക്ക് ഗുരുതരമായി പരിക്കേറ്റു.

ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കുന്നത്‌. കൂടാതെ സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്‌തമാണ്‌. തുടർന്ന് ഡ്രൈവറെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read also: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE