മുഹറം; സംസ്‌ഥാനത്ത്‌ പൊതു അവധി വെള്ളിയാഴ്‌ച

നേരത്തെ വ്യാഴാഴ്‌ച ആയിരുന്നു അവധി നിശ്‌ചയിച്ചിരുന്നത്.

By Senior Reporter, Malabar News
Eid-kerala

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുഹറം പൊതു അവധി വെള്ളിയാഴ്‌ച ആയിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്‌ച ആയിരുന്നു അവധി നിശ്‌ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്‌ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതിനനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്‌ച ആയതുകൊണ്ടാണ് അവധിയിൽ മാറ്റം.

Most Read| ഡോ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ്; സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE