ഹരിയാനയില്‍ ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി

By Desk Reporter, Malabar News
truck inside balaji hospital_Malabar news

ഗുഡ്ഗാവ്: ഹരിയാനയിലെ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ഗുഡ്ഗാവിലെ  ബാലാജി ആശുപത്രിയില്‍  കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇവിടെ ചികിൽസയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അതിക്രമത്തിന് കാരണമായത്.  രോഗികളില്‍ ഒരാളുടെ ബന്ധുവാണ് ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയത്. എട്ട് തവണയോളം ഇത് തുടര്‍ന്നു. ഫാര്‍മസി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പതിനഞ്ച് വാഹനങ്ങളും തകര്‍ന്നു.

Read also: നാടകം നിർത്തൂ, നിയമം പിൻവലിക്കൂ; മോദിയുടെ ഗുരുദ്വാര സന്ദർശനത്തിൽ കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE