ഗുഡ്ഗാവ്: ഹരിയാനയിലെ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ഗുഡ്ഗാവിലെ ബാലാജി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇവിടെ ചികിൽസയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അതിക്രമത്തിന് കാരണമായത്. രോഗികളില്‍ ഒരാളുടെ ബന്ധുവാണ് ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയത്. എട്ട് തവണയോളം ഇത് തുടര്‍ന്നു. ഫാര്‍മസി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പതിനഞ്ച് വാഹനങ്ങളും തകര്‍ന്നു.
#WATCH Gurugram: CCTV footage shows a man ramming his pick-up truck inside Balaji Hospital premises at Basai Chowk after a tussle between members of the same family over the treatment of 2 elderly patients. Case registered, no arrest made yet
(CCTV footage from 18/12/2020) pic.twitter.com/jjf6jAK8Yr
— ANI (@ANI) December 20, 2020
Read also: നാടകം നിർത്തൂ, നിയമം പിൻവലിക്കൂ; മോദിയുടെ ഗുരുദ്വാര സന്ദർശനത്തിൽ കർഷകർ
































