പഞ്ചാബിൽ 6 വയസുകാരൻ കുഴൽ കിണറിൽ വീണു

By Syndicated , Malabar News
boy-falls-borewell
Ajwa Travels

ചണ്ടീഗഡ്: പഞ്ചാബിലെ ഹോഷിയാർപൂരിൽ കുഴൽക്കിണറിൽ വീണ 6 വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു. 300 അടി ആഴമുള്ള കിണറ്റിലേക്കാണ് കുട്ടി പതിച്ചത്. 95 മീറ്ററോളം താഴെയാണ് കുട്ടി കുടുങ്ങിയത് എന്നാണ് വിവരം. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തെരുവ് നായ്‌ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിലേക്ക് വീണത്.

നിലവിൽ രക്ഷാ പ്രവർത്തനത്തിൽ സൈനികരടക്കം സഹകരിക്കുന്നുണ്ട്. എക്‌സ്‌കവേറ്റർ വഴി കിണറിനുള്ളിലേക്ക് തുരങ്കം നിർമിക്കാനാണ് ശ്രമം. കിണറിനുള്ളിലേക്ക് ഓക്‌സിജൻ നൽകുന്നുണ്ട് എങ്കിലും കുട്ടി അബോധാവസ്‌ഥയിലാണ്.

Read also: ഡെൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE