വേനൽക്കാലം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനായി കുളങ്ങളിലോ ജലാശയങ്ങളിലോ...
കേരളത്തിൽ ചിക്കുൻഗുനിയ ആശങ്ക; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കുകയും വ്യക്‌തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്‌തുകൊണ്ട് ചിക്കുൻഗുനിയക്കെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
"ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ...
ഭക്ഷ്യസുരക്ഷാ വിഭാഗം 5.4 കോടി പിഴയുമായി സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് എല്ലാ ജില്ലകളിലും നടത്തിവരുന്ന പരിശോധനയിൽ 5.4 കോടി രൂപ വിവിധ കാരണങ്ങൾക്കായി പിഴയിനത്തിൽ ഈടാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
എച്ച്കെയു-കോവി 2, പുതിയ ബാറ്റ് വൈറസ്; വരുമോ മറ്റൊരു ആഗോള മഹാമാരി?
കോവിഡിന് സമാനമായ മറ്റൊരു ആഗോള മഹാമാരി ഉടൻ ഉണ്ടാകുമോയെന്ന ആശങ്ക പങ്കുവെച്ച് ചൈനീസ് ശാസ്‌ത്രജ്‌ഞർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്കെയു-കോവി 2ന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്ക...
സംസ്‌ഥാനത്ത് യുവി സൂചിക 9ലേക്ക്; അത്യുഷ്‌ണം തുടരും, അതീവ ജാഗ്രത വേണം
പത്തനംതിട്ട: കേരളത്തിൽ അത്യുഷ്‌ണം തുടരുകയാണ്. പകൽ സമയങ്ങളിൽ ഉള്ളതുപോലെതന്നെ രാത്രി കാലങ്ങളിലും ചൂട് അസഹനീയമാണ്. താപനിലയ്‌ക്ക് പുറമെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) രശ്‌മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും സംസ്‌ഥാനത്തെ 14...
രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം
2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 44 കോടിയിലധികം പേർ അമിതവണ്ണം ഉള്ളവരായിരിക്കുമെന്ന് പഠനം. ദ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 21ആം നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്ക് ഇന്ത്യയിൽ ഏകദേശം 21.8 കോടി പുരുഷൻമാരും 23.1 കോടി...
വിദേശ ധനസഹായം നിർത്തിവെക്കാൻ ട്രംപ്; ദശലക്ഷക്കണക്കിന് എയ്‌ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമായേക്കും
ന്യൂയോർക്ക്: വിദേശ ധനസഹായം നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ കടുത്ത ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്‌ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമായേക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി....
പേവിഷബാധ; ഒമ്പത് വർഷത്തിനിടെ 124 മരണം, കടിയേറ്റവർ 17.39 ലക്ഷം
തിരുവനന്തപുരം: നാടും നഗരവും വഴിയോര പാതകളും എല്ലാം തെരുവ് നായകൾ കീഴടക്കിയിരിക്കുകയാണ്. സംസ്‌ഥാനത്ത് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പേവിഷബാധ മൂലം 124 പേർ മരിച്ചതായാണ് റിപ്പോർട്. പേവിഷബാധയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു...








































