Thu, May 28, 2026
33 C
Dubai

41 ബില്യൺ ഡോളർ വാഗ്‌ദാനം; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ വാങ്ങാൻ തയ്യാറെന്ന് ആഗോള ശതകോടീശ്വരനും വൈദ്യുത കാർ കമ്പനിയായ 'ടെസ്‌ല'യുടെ മേധാവിയുമായ ഇലോൺ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളർ നൽകുമെന്നാണ് ഇലോൺ മസ്‌കിന്റെ വാഗ്‌ദാനം. മികച്ച വില തന്നെയാണ്...

പലിശനിരക്ക് ജൂൺ മുതൽ കൂടും; 2 ശതമാനം വരെ വർധിപ്പിച്ചേക്കും

രാജ്യത്തെ ഉപഭോക്‌തൃ വില അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏഴ് ശതമാനത്തിന് അടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വർഷം നാല് തവണയെങ്കിലും നിരക്ക് ഉയർത്തിയേക്കും. ജൂണിലെ പണവായ്‌പ അവലോകന യോഗത്തിൽ ആദ്യനിരക്ക് വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റ...

ഇന്ത്യ-ചൈന വ്യാപാരം; ഇടപാടുകളിൽ 15.3 ശതമാനത്തിന്റെ വർധന

ന്യൂഡെൽഹി: നയതന്ത്രതലത്തിൽ പരസ്‌പരമുള്ള ഇരിപ്പുവശം ശരിയല്ലെങ്കിലും ഇന്ത്യ-ചൈന വ്യാപാര ഇടപാടിൽ 15.3 ശതമാനത്തിന്റെ വർധനയെന്ന് റിപ്പോർട്. ഈ വർഷം ആദ്യ മൂന്നുമാസം കൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ്...

2021ൽ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: 2020-21 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം. കൂടുതല്‍ വായ്‌പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി...

5ജി ലേലം; സ്‌പെക്‌ട്രം വില 40 ശതമാനത്തോളം കുറച്ചു

മുംബൈ: അതിവേഗ 5ജി ഇന്റർനെറ്റിലേക്ക് രാജ്യം നീങ്ങുന്നതിന്റെ ആദ്യ നിർണായക ചുവടുവയ്‌പ്പായി സ്‌പെക്‌ട്രം (റേഡിയോ ഫ്രീക്വൻസി) ലേലത്തിനുള്ള ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം വകുപ്പിന് സമർപ്പിച്ചു. ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത്...

പുതിയ വ്യാപാര ആഴ്‌ചയിൽ ഓഹരി വിപണിയ്‌ക്ക് നഷ്‌ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്‌ചയിലെ തുടക്ക ദിവസമായ ഇന്ന് ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 202 പോയിന്റ് നഷ്‌ടത്തില്‍ 59,244 എന്ന നിലയിലും നിഫ്റ്റി 46 പോയിന്റ് നഷ്‌ടത്തില്‍ 17,738 എന്ന...

ഇന്ത്യ-ജർമനി സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ സജീവം

കൊച്ചി: ഇന്ത്യ-ജർമനി സ്വതന്ത്ര വാണിജ്യ കരാർ (എഫ്‌ടിഎ) ചർച്ചകൾ സജീവമാണെന്ന് ഇന്ത്യയിലെ ജർമൻ സ്‌ഥാനപതി വാൾട്ടർ ജെ ലിൻഡ്‌നർ. യുക്രൈനിലെ യുദ്ധം ചർച്ചകൾ സാവധാനത്തിലാക്കിയെന്നും കരാർ വിഷയം ഇപ്പോഴും പരിഗണനയിൽ ആണെന്നും ഇദ്ദേഹം...

യുപിഐ ഉപയോഗിച്ച് ഇനി പണം പിൻവലിക്കാം; കാർഡ് രഹിത സംവിധാനം ലഭ്യമാക്കും

ന്യൂഡെൽഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും കാർഡ് രഹിത രീതിയിൽ പണം പിൻവലിക്കാൻ സംവിധാനം ഒരുക്കുമെന്ന് ആർബിഐ ഗവർണർ. നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ബാങ്കുകളിൽ...
- Advertisement -