Wed, Sep 2, 2026
41 C
Dubai

കുതിച്ചുയർന്ന് സ്വർണവില; സംസ്‌ഥാനത്ത് ഒരു പവന് 40,560 രൂപ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. 1,040 രൂപയാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് സംസ്‌ഥാനത്ത് കൂടിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 40,560 ആയി ഉയർന്നു. കൂടാതെ...

ഹൈദരാബാദിൽ മൈക്രോസോഫ്റ്റ്‌ ഡാറ്റ സെന്റർ സ്‌ഥാപിക്കും

ഹൈദരാബാദ്: മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും നാലാമത്തേതുമായ ഡാറ്റ സെന്റർ ഹൈദരാബാദിൽ സ്‌ഥാപിക്കും. ആകെ 15,000 കോടി രൂപയുടേതാണ് നിക്ഷേപം. തെലങ്കാനയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത് (എഫ്‌ഡിഐ). ഐടി, സൈബർ വ്യവസായം...

റെക്കോർഡ് തകർച്ചയിൽ രൂപ; സ്വർണ വില കുതിക്കുന്നു

ന്യൂഡെൽഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള അനിശ്‌ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്‌ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ ഉയർച്ചയാണ് രൂപയുടെ ഇടിവിന് കാരണമായത്. ഓഹരി വിപണിയിലെ വിൽപന...

ബിഎസ്എൻഎൽ 4ജി ആറ് മാസത്തിനുള്ളിൽ എത്തും

ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി വരുന്ന 6 മാസത്തിനുള്ളിൽ രാജ്യത്തെ വലിയ നഗരങ്ങളിൽ എത്തിയേക്കും. ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്നുള്ള 4ജി ട്രയൽ ബിഎസ്എൽഎൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്. കോർ ശൃംഖലയുമായി ബന്ധപ്പെട്ട പരീക്ഷണമാണ്...

റേറ്റിങ് താഴ്‌ത്തി ആഗോള ഏജൻസികൾ; റഷ്യക്ക് കനത്ത തിരിച്ചടി

മോസ്‌കോ: യുക്രൈന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങൾ റഷ്യക്ക് തിരിച്ചടിയാകുന്നു. റേറ്റിങ് ഏജൻസികളായ ഫിച്ച്, മൂഡീസ് എന്നിവ റഷ്യയുടെ റേറ്റിങ് 'വിലകുറഞ്ഞ' നിലവാരത്തിലേക്ക് താഴ്‌ത്തി. വികസ്വര വിപണികളുടെ സൂചികയായ എംഎസ്‌സിഐയും...

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നു

ഡെൽഹി: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്‌റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്. യുക്രൈനിൽ റഷ്യ ആക്രമണം...

സ്വർണ വില കുതിക്കുന്നു; ഇന്ന് കൂടിയത് 800 രൂപ

കൊച്ചി: സ്വർണ വിലയിൽ ഇന്നും വൻ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 രൂപയായി. ഒരു പവൻ സ്വർണത്തിന് 800...

റഷ്യൻ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവച്ച് എസ്ബിഐ

ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധ സാഹചര്യം തുടരുന്നതിനിടെ റഷ്യന്‍ സ്‌ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ച് എസ്ബിഐ. യുക്രൈന്‍ അധിനിവേശത്തിന് ശേഷം അന്താരാഷ്‌ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ...
- Advertisement -