Thu, May 28, 2026
38 C
Dubai

രക്ഷിതാക്കളെ കടക്കെണിയിൽ പെടുത്തി; ബൈജൂസ് ആപ്പിനെതിരെ ബിബിസി റിപ്പോര്‍ട്

ന്യൂഡെല്‍ഹി: മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെതിരെ വ്യാപക പരാതി. ബിബിസി ശേഖരിച്ച വിവരങ്ങളിലാണ് കമ്പനിക്കെതിരെ ഗുരുതരാരോപണങ്ങള്‍ ഉള്ളത്. രക്ഷിതാക്കളില്‍ നിന്നും മുന്‍ജീവനക്കാരില്‍ നിന്നുമാണ് ആപ്പിനെതിരെ പരാതി ഉയരുന്നത്. വാഗ്‌ദാനം ചെയ്‌ത...

തുടർച്ചയായി മൂന്നാം ദിവസവും നേട്ടവുമായി ഓഹരി വിപണി

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 202 പോയിന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമൈക്രോൺ വകഭേദത്തിനെതിരെ പ്രതിരോധ കുത്തിവെപ്പുകൾ ഫലപ്രദമാണെന്ന...

റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകളിൽ മാറ്റമില്ല

മുംബൈ: നിലവിലെ റിപ്പോ, റിവേഴ്‌സ് റിപ്പോ പലിശ നിരക്കുകള്‍ തുടരാന്‍ ധനനയ സമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ്. ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുന്നതായും നടപ്പ് വര്‍ഷം വളര്‍ച്ചാ നിരക്ക്...

അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി; ബ്രസീലിനെ മറികടന്ന് ഇന്ത്യ ഒന്നാമത്

ന്യൂഡെൽഹി: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോൽപന്ന കയറ്റുമതിയിൽ ഒന്നാമതെത്തി ഇന്ത്യ. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീൽ...

റിസർവ് ബാങ്കിന്റെ നയ പ്രഖ്യാപനം നാളെ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി അവലോകന യോഗം തുടങ്ങി. നാളെയാണ് പലിശനിർണയം ഉൾപ്പെടെയുള്ള നയപ്രഖ്യാപനം നടത്തുക. ഗവർണർ ശക്‌തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അടിസ്‌ഥാന നിരക്കുകൾ ഉയർത്തുമോ...

2020-21 സാമ്പത്തിക വർഷം ആദായ നികുതി റിട്ടേൺ സമർപ്പിച്ചത് 3 കോടി പേർ

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ഇതുവരെ മൂന്ന് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇതുവരെ റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകരോട് എത്രയും വേഗം അത് ചെയ്യണമെന്ന് ധനമന്ത്രാലയം...

എടിഎം വഴിയുള്ള പണം പിൻവലിക്കൽ; ജനുവരി മുതൽ ചിലവേറും

ന്യൂഡെൽഹി: സൗജന്യ പരിധിക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകൾക്ക് ജനുവരി മുതൽ കൂടുതൽ നിരക്ക് നൽകേണ്ടി വരും. എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്നാണിത്. 2022 ജനുവരി മുതൽ...

ഇൻസ്‌റ്റാമാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി സ്വിഗ്ഗി

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി സ്‌ഥാപനമായ സ്വിഗ്ഗി തങ്ങളുടെ എക്‌സ്‌പ്രസ് ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. 2020ൽ ഗുരുഗ്രാമിലും ബെംഗളൂരുവിലും ആരംഭിച്ച സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട്...
- Advertisement -