ഡിജിറ്റൽ വായ്‌പാ ആപ്പുകളിൽ പകുതിയിലേറെ അനധികൃതം; റിപ്പോർട്
മുംബൈ: ആന്‍ഡ്രോയ്‌ഡ് ആപ് സ്‌റ്റോറുകളിലുള്ള ലോണ്‍, ഇന്‍സ്‌റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ഡിജിറ്റല്‍ വായ്‌പാ ആപ്പുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കാലാവധി...
എയർ ഏഷ്യ ഇന്ത്യയും, എയർ ഇന്ത്യ എക്‌സ്‌പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ
ന്യൂഡെൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായാൽ ഉടൻ എയർ ഏഷ്യയെയും എയർ ഇന്ത്യ എക്‌സ്‌പ്രസിനെയും ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. നിരക്ക് കുറഞ്ഞ സർവീസ് നടത്തുന്ന എയർലൈനുകളാണ് ഇവ രണ്ടും.
പ്രവർത്തനചിലവ്...
ചെറുകിട സംരംഭകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെഎഫ്‍സി
തൃശൂർ: കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക നഷ്‌ടത്തില്‍ നിന്നും സംരംഭകരെ കരകയറ്റുന്നതിനായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ). ഡിസംബര്‍ 31 വരെയാണ് പുതിയ ഓഫറുകള്‍ നിലവിലുണ്ടാകുക. പുതിയ ഓഫറുകള്‍ പ്രകാരം...
ജീവനക്കാരുടെ കോവിഡ് വിവരങ്ങള്‍ മറച്ചുവെച്ചു; ആമസോണിന് പിഴ
ന്യൂയോര്‍ക്ക്: കമ്പനി ജീവനക്കാരുടെ കോവിഡ് വിവരങ്ങള്‍ ഒളിച്ചുവെച്ചതിന് യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍ ആമസോണിന് പിഴ ശിക്ഷ. കോവിഡ് ബാധിതരായ ജീവനക്കാരുടെ വിവരങ്ങള്‍ മറ്റു ജീവനക്കാരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് 5 ലക്ഷം ഡോളര്‍ (3.71...
രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർ 72 ബോയിങ് വിമാനങ്ങൾ വാങ്ങുന്നു
ന്യൂഡെൽഹി: പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള എസ്എൻവി ഏവിയേഷന്റെ സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ആകാശ എയർ ആഗോള എയ്‌റോസ്‌പേസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് 72ഓളം 737 MAX വിമാനങ്ങൾ വാങ്ങുന്നു. ഏകദേശം 9...
ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും മുന്നേറ്റം
മുംബൈ: ആഗോള വിപണികളിൽ നിന്നുള്ള ശുഭവാർത്തകൾ രാജ്യത്തെ വിപണിയിലും വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ ഉണർവുണ്ടാക്കി. സെൻസെക്‌സ് 230 പോയിന്റ് നേട്ടത്തിൽ 60,917ലും നിഫ്റ്റി 73 പോയിന്റ് ഉയർന്ന് 18,176ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഏഷ്യൻ പെയിന്റ്സ്,...
സാമ്പത്തിക പ്രതിസന്ധി; എസ്ബിഐയുടെ വായ്‌പാ സഹായം തേടി വിഐ ഇന്ത്യ
ന്യൂഡെൽഹി: ലയനത്തിന് ശേഷവും വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനിയായ വിഐ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാനുള്ള പുതുവഴികൾ തേടുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്കായ...
രാജ്യത്തെ സ്‌റ്റാർട്ട് അപ്പ് കമ്പനികളിൽ 1 ബില്യൺ ഡോളർ നിക്ഷേപവുമായി സൊമാറ്റോ
ന്യൂഡെൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ (ഏകദേശം 7400 കോടി) രാജ്യത്തെ സ്‌റ്റാർട്ട് അപ്പുകളിൽ നിക്ഷേപിക്കാൻ സൊമാറ്റോ ലിമിറ്റഡ് പദ്ധതിയിടുന്നതായി കമ്പനിയുടെ സ്‌ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ.
കഴിഞ്ഞ ആറ്...








































