Tue, Sep 1, 2026
39 C
Dubai

ജവാന് പിന്നാലെ ‘മലബാർ മിസ്‌റ്ററി’; അരലിറ്ററിന് 400 രൂപ, പ്രഖ്യാപനം ശനിയാഴ്‌ച

പാലക്കാട്: മലബാർ ഡിസ്‌റ്റിലറീസിൽ പുതുതായി നിർമിക്കുന്ന മദ്യത്തിന് 'മലബാർ മിസ്‌റ്ററി' എന്ന് പേരിടുമെന്ന് സൂചന. ശനിയാഴ്‌ച മേനോൻപാറയിൽ നടക്കുന്ന പ്ളാന്റ് ഉൽഘാടന ചടങ്ങിൽ പ്രഖ്യാപനമുണ്ടാവും. രാവിലെ 10.30ന് എക്‌സൈസ് മന്ത്രി എംബി. രാജേഷാണ്...

പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും

ഡിസംബറിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തിയ റിസർവ് ബാങ്ക് ഇക്കുറി അടിസ്‌ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ...

നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

തങ്ങളുടെ സംരംഭം കേരള ബജറ്റിൽ ഇടംനേടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് എഴുകോണിലെ നാല് വീട്ടമ്മമാർ. സ്‌ത്രീകൾ നേതൃത്വം കൊടുക്കുന്ന മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകൾ പ്രോൽസാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലാണ് മന്ത്രി കെഎൻ ബാലഗോപാൽ ഏഴുകോണിലെ നാല്...

‘മദർ ഓഫ് ഓൾ ഡീൽസ്’; വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

ന്യൂഡെൽഹി: ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. അടുത്തകാലത്ത് രാജ്യാന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിൽ ഒന്നാണിത്. 'മദർ ഓഫ് ഓൾ ഡീൽസ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഇന്ന് മുതൽ നാലുദിവസത്തേക്ക് ബാങ്കുകൾ തുറക്കില്ല; ഇടപാടുകൾക്ക് കാത്തിരിക്കണം

ന്യൂഡെൽഹി: ഈമാസം 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്‌ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസ് (യുഎഫ്ബിയു) തീരുമാനിച്ചു. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്‌ഥതയിൽ നടന്ന രണ്ടാം...

കേരളത്തിൽ കത്തിക്കയറി സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിൽ

കേരളത്തിൽ കത്തിക്കയറി സ്വർണവില. ഗ്രാമിന് 495 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 14,640 രൂപയിലെത്തി. പവന് 3960 രൂപയുടെ ഒറ്റക്കുതിപ്പിൽ വില 1,17,120 രൂപയായി. രാജ്യാന്തര ഔൺസിന് 118 ഡോളർ...

ലിങ്ക്ഡ്ഇൻ മലയാളി കൂട്ടായ്‌മയുടെ ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന്

കൊച്ചി: പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ളാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ-ലെ മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ 'Linked-ഇൻ' കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന 'കൊച്ചി ഇൻ കാർണിവൽ' ജനുവരി 25ന് എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലുള്ള പാരഡൈസ്‌ വാലിയിൽ നടക്കും. ജനുവരി 25ന്...

പ്രതിഷേധം ഫലം കണ്ടു; കുപ്പിവെള്ളത്തിന് വില കുറച്ചു

തിരുവനന്തപുരം: കുപ്പിവെള്ളത്തിന് വിവിധ കമ്പനികൾ വില കുറച്ചു. ഒരു ലിറ്ററിന് 20 രൂപയായിരുന്നത് 18 ആക്കി കുറച്ചു. അര ലിറ്ററിന് 10 രൂപയിൽ നിന്ന് ഒമ്പതായും രണ്ടുലിറ്ററിന് 30 രൂപയിൽ നിന്ന് 27...
- Advertisement -