‘ജനറ്റിക് ടെസ്‌റ്റ്’ കിറ്റുമായി മലയാളി സ്‌റ്റാർട്ടപ്പ്; നൂറോളം രോഗസാധ്യത മുന്‍കൂട്ടി മനസിലാക്കാം
കൊച്ചി: വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്രിവന്റീവ് ജനറ്റിക് ടെസ്‌റ്റിങ് രംഗത്തേക്ക് കാക്കനാട് ആസ്‌ഥാനമായി മലയാളി സ്‌റ്റാര്‍ട്ടപ്പ്. കഴിഞ്ഞ 20 വര്‍ഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാര്‍മ രംഗത്തും സജീവമായ ദേവപ്രശാന്തിന്റെ നേതൃത്വത്തില്‍...
സ്വർണവില കുതിക്കുന്നു; പവന് 200 രൂപ കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 35,720 രൂപയായി. ഒരു ഗ്രാമിന് 4,465 രൂപയാണ്. ഈ...
ഓഹരി വിപണി നഷ്‌ടത്തോടെ തുടങ്ങി
മുംബൈ: ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്‌ടത്തിൽ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.
ഒഎൻജിസി, ടൈറ്റാൻ...
സ്വര്‍ണവില വീണ്ടും കൂടി
കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 35,520 രൂപയിലും ഗ്രാമിന് 4,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ആഭ്യന്തര വിപണിയില്‍ ജൂലൈ മാസത്തില്‍...
നിർമാണ ചിലവ് കൂടുന്നു; വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട
ന്യൂഡെൽഹി: നിർമാണ ചിലവിലെ അനിയന്ത്രിതമായ കുതിച്ച് കയറ്റം കണക്കിലെടുത്ത് കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട ഇന്ത്യ. എല്ലാ മോഡലുകളുടെയും വില ആഗസ്‌റ്റ് മാസം മുതല്‍ വര്‍ധിപ്പിക്കുമെന്നാണ് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ...
സംസ്‌ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധന
കൊച്ചി: സംസ്‌ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 35440 രൂപയായി. ഗ്രാമിന് 4430 രൂപയും.
വെള്ളിയാഴ്‌ച ഗ്രാമിന്...
റെയിൽവേ ചരക്ക് നീക്കം; ജൂണിൽ റെക്കോഡ് നേട്ടം
ന്യൂഡെൽഹി: ജൂണില്‍ 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്ക മേഖല. കോവിഡ് പ്രതിസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂൺ മാസത്തേക്കാൾ 11.19 ശതമാനം (101.31 മില്യൺ ടൺ) അധികമാണ് ഇത്. കഴിഞ്ഞ...
ഇന്ത്യ-ചൈന വ്യാപാരബന്ധം മുന്നോട്ട് തന്നെ; യുഎസ് പിന്നിലേക്ക്
ന്യൂഡെൽഹി: ചൈനീസ് ഉൽപന്നങ്ങളുടെ ബഹിഷ്‌കരണ ആഹ്വാനം വലിയ പ്രചാരം നേടിയിട്ടും ഇന്ത്യ-ചൈന വ്യാപാര ബന്ധം മുന്നോട്ട് തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര...








































