കോവിഡ് വ്യാപനം; തിരിച്ചടി നേരിട്ട് ഇലക്‌ട്രോണിക്‌സ് മേഖലയും
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വലിയ രീതിയിലാണ് സാമ്പത്തിക മേഖലയെ ബാധിച്ചിരിക്കുന്നത്. കോവിഡ് വ്യാപിച്ചതോടെ പല സംസ്‌ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. സാമ്പത്തിക മേഖലയ്‌ക്ക് ഇത് കനത്ത ആഘാതമാണ് സൃഷ്‌ടിച്ചത്.
ഇന്ത്യയിലെ വന്‍കിട...
എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമകൾക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. അടച്ചിടൽ തുടരുന്ന സാഹചര്യത്തില്‍ ബാങ്കിടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്‌താക്കളെ സഹായിക്കുന്നതാണ് ബാങ്കിന്റെ ഈ...
സ്വർണവിലയിൽ വീണ്ടും വർധന; പവന് 120 രൂപ കൂടി
കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. വ്യാഴാഴ്‌ച 120 രൂപയാണ് സ്വർണം പവന് കൂടിയത്. ഇതോടെ പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച്...
ഏപ്രിലിൽ ഇന്ത്യൻ കമ്പനികൾ വിദേശത്ത് നിക്ഷേപിച്ചത് 18,400 കോടി രൂപ
ന്യൂഡെൽഹി: ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപത്തില്‍ ഏപ്രിലില്‍ മാത്രം വൻ വര്‍ധന. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2.51 ശതകോടി ഡോളറാണ് (ഏകദേശം 18400 കോടി രൂപ) കഴിഞ്ഞ മാസം മാത്രം...
സ്വർണവിലയിൽ വർധന
കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർധന. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഇതോടെ പവന്റെ വില 36,000 പിന്നിട്ടു. പവന് 36,120 രൂപയിലും ഗ്രാമിന് 4,515 രൂപയിലുമാണ് വ്യാപാരം...
ഓഹരിവിപണി നേട്ടത്തിൽ; തകർച്ച നേരിട്ട് ക്രിപ്റ്റോ കറൻസി
ന്യൂഡെൽഹി: വ്യാപാര ആഴ്‌ചയുടെ തുടക്കമായ ഇന്ന് ഓഹരിവിപണി നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും രാവിലെ അരശതമാനത്തോളം മുന്നേറ്റമാണ് കാഴ്‌ച വച്ചത്. ഏഷ്യന്‍ വിപണികള്‍ ലാഭകരമായി ചുവടുവയ്‌ക്കുന്നത് ഇന്ത്യന്‍ വിപണിയുടെ ട്രെൻഡിനെയും സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്ത്...
അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വിലയിൽ വർധന
കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ പവന്റെ വില 120 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4465 രൂപയുമായി. രണ്ടു ദിവസം 35,600 നിലവാരത്തിൽ തുടർന്ന ശേഷമാണ് വില...
ഹോട്ടൽ അസോസിയേഷന്റെ ‘റെസോയ്’ ആപ്പെത്തി; ഭക്ഷണവിതരണ രംഗത്തെ ചൂഷണം ഇല്ലാതാകും
കൊച്ചി: കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 'റെസോയ്' ആപ്പ് പ്രവർത്തനം ആരംഭിച്ചു. ഭക്ഷണവിതരണ രംഗത്ത് നിലവിലുള്ള വിവിധ മൊബൈൽ ആപ്പുകൾ നടത്തുന്ന ചൂഷണങ്ങളെ നേരിടുക എന്ന സാമൂഹിക ദൗത്യവുമായാണ് 'റെസോയ്'...








































