Fri, Sep 4, 2026
35 C
Dubai

ഓഹരി വിപണിക്ക് നഷ്‌ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ ലാഭത്തിലായിരുന്ന ഓഹരിവിപണിക്ക് ഇന്ന് നഷ്‌ടത്തോടെ തുടക്കം. വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്‌ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 56 പോയന്റ് നഷ്‌ടത്തിൽ 48,977ലും നിഫ്റ്റി 21 പോയിന്റ്...

2020ൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞു; ഡിജിസിഎ

ന്യൂഡെൽഹി: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 56.29 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഡിജിസിഎ. കഴിഞ്ഞ വർഷം 6.3 കോടി ആഭ്യന്തര യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്‌തത്‌. കോവിഡ് വ്യാപനം മൂലം വിമാന...

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 36,800 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപയും കൂടി. നിലവില്‍ സ്വര്‍ണം പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയത്. ജനുവരിയിലെ...

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒരാഴ്‌ചക്കിടെ 1,800 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്‌ച 360 രൂപയുടെ കുറവുണ്ടായി. ഇതോടെ സ്വർണവില 36,600 രൂപയായി. ഒരു ഗ്രാമിന് 4,575 രൂപയാണ് വില. ഒരാഴ്‌ചക്കിടെ സ്വർണം...

ആഗോള ഭീമൻമാരായ ‘ടെസ്‌ല’ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ആഗോള ഇലക്‌ട്രിക് കാർ നിർമാതാക്കളായ 'ടെസ്‌ല' ഇന്ത്യയിൽ അവരുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളുരുവിലാണ് കമ്പനിയുടെ പ്രവർത്തനം തുടങ്ങിയത്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ടെസ്‌ലയുടെ സബ്‌സിഡിയറി...

സ്വർണ വിലയിൽ മാറ്റമില്ല; പവന് 36,960 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. പവന് 369,60 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് നിലവിൽ സ്വർണത്തിന്റെ വില. ഡിസംബർ 5ന് സ്വർണ വില 38,400 രൂപയിലേക്ക് ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു...

സ്വർണവിലയിൽ വീണ്ടും ഇടിവ് ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്‌ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയുമായി. രണ്ടുദിവസത്തിനിടെ 1,280 രൂപയാണ് പവന് കുറഞ്ഞത്. രാജ്യാന്തര വിപണിയിലും...

ലോകത്തെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്

ടെസ്‌ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികന്‍. ടെസ്‌ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെ ഇലോണ്‍ മസ്‌കിന്റെ ആസ്‌തിയില്‍ വന്‍ വര്‍ധന ഉണ്ടായതായി ബ്ളൂബെര്‍ഗ് ബില്ല്യണയര്‍  ഇൻഡക്‌സ് പറയുന്നു....
- Advertisement -