Fri, Sep 4, 2026
35 C
Dubai

വിവിധ നഗരങ്ങളിലെ റീട്ടെയ്ല്‍ ഷോപ്പുകള്‍ ആപ്പിൾ അടച്ചുപൂട്ടുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: കോവിഡ് വ്യാപനത്തിൽ കുറവ് വരാത്ത സാഹചര്യത്തിൽ വിവിധ നഗരങ്ങളിലെ റീട്ടെയ്ല്‍ ഷോപ്പുകൾ അടച്ചുപൂട്ടി ആപ്പിൾ. കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ്, ലണ്ടന്‍ തുടങ്ങി വിവിധ നഗരങ്ങളിലെ ഷോപ്പുകളാണ് കോവിഡ് വ്യാപനം രൂക്ഷമായ...

സ്വർണവിലയിൽ ചാഞ്ചാട്ടം; 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് സ്വർണം പവന് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,580 രൂപയുമായി. 36,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു...

ജമ്മു കശ്‌മീരിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രം; പുതിയ പദ്ധതിയുമായി ലുലു ഗ്രൂപ്പ്

ദുബായ്: ജമ്മു കശ്‌മീരിൽ ആധുനിക ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്‌ഥാപിക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. കശ്‌മീരിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുന്നതിന് വേണ്ടിയാണ് ഭക്ഷ്യസംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത്. ശ്രീനഗർ ആസ്‌ഥാനമായാണ് കേന്ദ്രം പ്രവർത്തിക്കുക. കോൺഫെഡറേഷൻ...

ഇന്ത്യ മികച്ച നിക്ഷേപ സാധ്യതയുള്ള രാജ്യം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: ഇന്ത്യ ആകര്‍ഷകമായ നിക്ഷേപത്തിന് വലിയ സാധ്യതകളുള്ള ലക്ഷ്യസ്‌ഥാനമെന്ന് കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി (എംഎസ്എംഇ) നിതിന്‍ ഗഡ്കരി. വെര്‍ച്വല്‍ പ്രവാസി ഭാരതീയ ദിവസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം....

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; 320 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യത്യാസം വരുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 320 രൂപ കുറഞ്ഞതോടെ പവന്...

സംസ്‌ഥാനത്തെ കയറ്റുമതിയിൽ വർധനവ്

കൊച്ചി: സംസ്‌ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ-ഒക്‌ടോബർ കാലയളവിൽ 22,202 കണ്ടെയ്‌നറുകളാണ് കയറ്റുമതി ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ സമയത്ത്  19,915...

സ്വർണവില പവന് 560 രൂപ വർധിച്ചു

സംസ്‌ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 560 രൂപകൂടി 37,280 രൂപയിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം മികച്ച നേട്ടമുണ്ടാക്കിയ സ്വർണ വിലയിൽ ഇന്ന്...

ഓഹരി വിപണിയിൽ കുതിപ്പ്; ഒഎൻജിസി ഓഹരികൾക്ക് മുന്നേറ്റം

മുംബൈ: തിങ്കളാഴ്‌ച രാവിലെ നടന്ന വ്യാപാരത്തിൽ ബെഞ്ച്മാർക്ക് സൂചികകൾ റെക്കോർഡ് ഉയരത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 113 പോയിന്റ് (45,193 ലെവലിൽ 0.25 ശതമാനം) ഉയർന്നു. സൂചിക 45,292 എന്ന ഇൻട്രാ ഡേയിലെ...
- Advertisement -