സംസ്ഥാനത്തെ സ്വര്ണവില ഇന്നും താഴേക്കു തന്നെ; പവന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്ണവില ഇന്നും താഴേക്ക്. പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില.
ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും...
ഇ- കൊമേഴ്സ് രംഗത്ത് സര്ക്കാര് പുതിയ പ്ളാറ്റ്ഫോം തയാറാക്കുന്നു
ഓണ്ലൈന് വ്യാപാരം രാജ്യമൊട്ടാകെ പ്രോല്സാഹിപ്പിക്കുന്നതിനും ഇ- കൊമേഴ്സ് വ്യാപാരത്തിന്റെ മറവില് നടക്കുന്ന തട്ടിപ്പുകള് തടയുന്നതിനും കേന്ദ്ര സര്ക്കാരിന്റെ നേതൃത്വത്തില് പുതിയ പ്ളാറ്റ്ഫോം വികസിപ്പിക്കുന്നു. ആഗോള ഇ- കൊമേഴ്സ് ഭീമന്മാര് ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും മാതൃകയിലാണ്...
ഇന്ത്യന് നിയമങ്ങള് അംഗീകരിക്കാത്ത ആമസോണിന് വിലക്കേര്പ്പെടുത്തണം; വ്യാപാര സംഘടന
മുംബൈ: ഇന്ത്യന് നിയമങ്ങള് അംഗീകരിക്കാന് തയാറാവാത്ത ഓണ്ലൈന് വ്യാപാര ശൃംഖലയായ ആമസോണിനെ വിലക്കണമെന്ന് വ്യാപാര സംഘടന. വില്ക്കുന്ന ഉല്പ്പന്നങ്ങളുടെ ഉല്പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്പ്പെടെയുള്ള നിര്ബന്ധിത വിവരങ്ങള് പ്രദര്ശിപ്പിക്കാത്തതിന് ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്നാണ്...
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 80 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 36,360 രൂപയിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു....
സംസ്ഥാനങ്ങളോട് സ്റ്റാംപ് ഡ്യൂട്ടി കുറക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡെൽഹി: സ്റ്റാംപ് ഡ്യൂട്ടിയിൽ ഇളവുകൾ നൽകണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. റിയൽ എസ്റ്റേറ്റ് മേഖല സജീവമാക്കി രാജ്യത്തെ മുരടിപ്പിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം. ഏകദേശം 5.5 കോടി പേർക്ക് തൊഴിൽ നൽകുകയും...
ബൈജൂസിൽ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം; ഇത്തവണ 1483 കോടി
ബംഗളൂരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില് വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം. ഇത്തവണ 1,483 കോടിയോളം രൂപയാണ് വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് ബൈജൂസിലേക്ക് എത്തുന്നത്.
രണ്ട്...
ഇ-കൊമേഴ്സ് കമ്പനികളിൽ ബാങ്കുകളുടെ ഓഫർ; പ്രതിഷേധവുമായി സിഎഐടി
കൊച്ചി: ഇ-കൊമേഴ്സ് കമ്പനികളിൽ ബാങ്കുകൾ നൽകുന്ന ഓഫറുകൾ ഇനി അധികനാൾ ലഭിച്ചേക്കില്ല. കമ്പനികളിൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് ബാങ്കുകൾ നൽകുന്ന ഓഫറുകൾക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഓൾ...
സ്വർണ വിലയിൽ വൻ ഇടിവ്; പവന് 720 രൂപ കുറഞ്ഞു
കൊച്ചി: കഴിഞ്ഞ നാലു ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 36,960 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന...








































