Mon, Nov 9, 2026
28 C
Dubai

മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സമ്പദ്‌വ്യവസ്‌ഥ നേരിടുന്ന നിര്‍ണായക വെല്ലുവിളികളെക്കുറിച്ചും അവയുടെ പരിഹാരങ്ങളിലേക്കും നയിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ലോക നേതാക്കളുടെ ഒരു...

മാരുതി സുസുക്കിയുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഓൺലൈൻ വഴിയുള്ള വാഹന വിൽപ്പന കുതിക്കുന്നു. രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ ഓൺലൈൻ മുഖേന വിറ്റഴിച്ചതെന്ന്...

അർബൻ ലാഡർ ഇനി റിലയൻസിന് സ്വന്തം; 96 ശതമാനം ഓഹരികൾ കൈമാറി

മുംബൈ: ഓൺലൈൻ ഫർണീച്ചർ വിൽപന വെബ്സൈറ്റായ അർബൻ ലാഡറിന്റെ 96 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി റിലയൻസ് ഇൻഡസ്ട്രീസ്. 182.12 കോടി രൂപക്കാണ് അർബൻ ലാഡറിന്റെ ഓഹരികൾ റിലയൻസ് സ്വന്തമാക്കിയത്. റിലയൻസിന് കീഴിലുള്ള റിലയൻസ്...

പുതിയ ‘ബ്രേക്ക് ത്രൂ’; ബില്‍ ഗേറ്റ്‌സും അംബാനിയും കൈ കോര്‍ക്കുന്നു

ന്യൂഡെല്‍ഹി: ആഗോള ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ബ്രേക്ക് ത്രൂ എനര്‍ജി വെൻച്വഴ്‌സിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഒരുങ്ങുന്നു. ബ്രേക്ക് ത്രൂവിന്റെ നിലവിലുള്ള ആകെ...

സ്വർണവിലയിൽ വർധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ കൂടി 37,960 രൂപയിലെത്തി. ​ഗ്രാമിന് 25 രൂപ വർധിച്ച് 4745 രൂപയായി. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വെള്ളിയാഴ്‌ചയാണ് വർധനയുണ്ടായത്. പവന്...

ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പിയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: ആഗോള നിക്ഷേപകരെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ബാങ്ക് ഓഫ് അമേരിക്ക സംഘടിപ്പിച്ച 'ഇന്ത്യ: ഡ്രൈവേഴ്‌സ് ഓഫ് ചേഞ്ച്' എന്ന സെമിനാറില്‍ വീഡിയോ...

ഇന്ത്യൻ ഓഹരിവിപണിയുടെ കുതിപ്പിന് വിരാമം

മുംബൈ: തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നാലെ ഇടിവും രേഖപ്പെടുത്തി. ലോക വ്യാപകമായി വാക്‌സിൻ വൈകാതെ തന്നെ അവതരിക്കപ്പെടും എന്ന പ്രഖ്യാപനങ്ങൾ വിപണിയെ ഉണർത്തിയിരുന്നു. ഇന്നലെ ജോ...

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനു പിന്നാലെയാണ് നേരിയ വിലക്കയറ്റം. ബുധനാഴ്‌ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. ഗ്രാമിന്റെ വില...
- Advertisement -