Fri, Sep 4, 2026
37 C
Dubai

20,000 കോടിയുടെ നികുതി തര്‍ക്ക കേസില്‍ അനുകൂല വിധി നേടി വൊഡാഫോണ്‍

ന്യൂ ഡെല്‍ഹി: സര്‍ക്കാരിനെതിരായ നികുതി തര്‍ക്കകേസില്‍ അനുകൂല വിധി നേടി ടെലികോം ഭീമന്‍മാരായ വൊഡാഫോണ്‍. വൊഡാഫോണില്‍ നിന്ന് 20,000 കോടിയുടെ നികുതി ഈടാക്കുന്ന നടപടി അന്യായമാണെന്നും ഹേഗിലെ ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂനല്‍ ചൂണ്ടിക്കാട്ടിയതായി...

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിന് വിലയിടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചായി രണ്ടാം ദിവസവും സ്വര്‍ണവില താഴ്ന്നു. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയിലാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്. ഗ്രാമിന് 50 രൂപ താഴ്ന്ന് 4650 രൂപയിലെത്തി. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലും...

റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കാന്‍ കെ.കെ.ആര്‍

അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍ ആന്‍ഡ് കമ്പനി റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയന്‍സ് റീട്ടെയിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയരും. കെ.കെ.ആറിന് റീട്ടെയില്‍ ബിസിനസില്‍ 1.28...

ആമസോണ്‍ ഇനി മലയാളത്തിലും

ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക....

സ്‌മാർട് ഫോൺ വ്യവസായത്തിൽ വമ്പൻമാർക്ക് തിരിച്ചടി; പുതിയ പദ്ധതിയുമായി അംബാനി

മുംബൈ: വയർലെസ് സേവനങ്ങളിൽ ചെയ്‌തത്‌ പോലെ രാജ്യത്തെ സ്‌മാർട് ഫോൺ വ്യവസായത്തിൽ മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200 ദശലക്ഷം സ്‌മാർട് ഫോൺ...

വായ്‌പ തിരിച്ചടവില്‍ ഇളവുകളുമായി എസ്.ബി.ഐ.

ന്യൂഡെല്‍ഹി: വായ്‌പ തിരിച്ചടവില്‍ ഇളവുകളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. വായ്‌പ പുനക്രമീകരണ പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തെ മൊറട്ടോറിയമാണ് എസ്.ബി.ഐ നല്‍കുന്നത്. ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ക്ക് ഇളവ് ബാധകമാവും....

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ കുറവ്; ക്യാമ്പയിന്‍ ഫലം കാണുന്നു

ന്യൂ ഡെല്‍ഹി: ചൈനീസ് വിരുദ്ധ ക്യാമ്പയിനുകള്‍ ഫലം കാണുന്നതിനുള്ള ഉദാഹരണമായി രാജ്യത്തേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 27.63...

ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ഒരു ശതമാനം മാത്രം

ന്യൂ ഡെല്‍ഹി: രാജ്യത്ത് വര്‍ഷം തോറും ആദായ നികുതി അടക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണെന്ന് കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം...
- Advertisement -