മറ്റൊരു ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നടക്കുമെന്ന് ട്രംപ്; തീകൊണ്ട് കളിക്കരുതെന്ന് ഇറാൻ
വാഷിങ്ടൻ: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താൻ തയ്യാറായില്ലെങ്കിൽ മറ്റൊരു 'ഓപ്പറേഷൻ എപിക് ഫ്യൂറി' നടക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ളോറിഡയിൽ നടന്ന റിപ്പബ്ളിക്കൻ പാർട്ടി ക്യാപെയ്നിൽ വെച്ചാണ് ട്രംപിന്റെ...
ബാഗ് പരിശോധിക്കാം, മൊബൈൽ വിലക്കാം; സ്കൂളുകളിൽ അച്ചടക്ക മാർഗരേഖ വേണം- കമ്മീഷൻ
തിരുവനന്തപുരം: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിന് കർശന ശുപാർശകളുമായി ബാലാവകാശ കമ്മീഷൻ. വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ലഹരി വസ്തുക്കളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും അമിതമായ ഉപയോഗം തടയാൻ കൃത്യമായ അച്ചടക്ക മാർഗരേഖ വേണമെന്ന് കമ്മീഷൻ...
ഖത്തർ കെഎംസിസി കവർച്ചാക്കേസ്; റൊട്ടാന റസാഖിനെ പുറത്താക്കി ലീഗ്
കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കറിൽ നിന്ന് എട്ടരക്കോടി രൂപ കവർന്ന സംഭവത്തിൽ നടപടിയെടുത്ത് മുസ്ലിം ലീഗ്. ഖത്തർ കെഎംസിസി പേരാമ്പ്ര മണ്ഡലത്തിലെ റസാഖ് കുന്നുമ്മൽ എന്ന റൊട്ടാന റസാഖിനെ പാർട്ടിയിൽ നിന്നും...
കേരള സർവകലാശാല അസി. നിയമനത്തട്ടിപ്പ്; കുറ്റപത്രമായി, ഏഴുപേരെ പ്രോസിക്യൂട്ട് ചെയ്യും
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറായി. മുൻ വിസി, പിവിസി, നാല് സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ എന്നിവരടക്കം ഏഴുപേർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.
ക്രൈം ബ്രാഞ്ച്...
സൗദിയിൽ രണ്ടിടത്ത് ഹൂതി ആക്രമണം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി
ദുബായ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും മിസൈലാക്രമണവുമായി ഹൂതികൾ. സൗദിയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിന് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി സൗദി സഖ്യ സേന അറിയിച്ചു. പുലർച്ചെ റിയാദിന്...
പീസ് ബോണ്ട്; നേഹ ബോറയുടെ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഐസ പ്രസിഡണ്ട് നേഹ ബോറയുടെ ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. ക്രമസമാധാനം പാലിക്കുന്നതിനായി (പീസ് ബോണ്ട്) 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി പോലീസ് അയച്ച നോട്ടീസിനെതിരെയാണ്...
പാരിസിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അക്രമി പിടിയിൽ
പാരിസ്: ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഫ്രാൻസിലെ പാരിസിൽ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പാരിസിന് തെക്കുപടിഞ്ഞാറുള്ള ട്രോപ്പസിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തെ ഭീകരാക്രമണമായാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു.
കാറിൽ സഞ്ചരിച്ച അക്രമി...
കേരള ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സിക്കിം ഗവർണറായിരുന്നു മാഥൂർ.
രാജേന്ദ്ര വിശ്വനാഥ്...







































