ആകെ പോളിങ് 79.63%, ഇനി വരാനുള്ളത് 53,984 സർവീസ് വോട്ടുകൾ, കണക്ക് ഇനിയും മാറും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവീസ് വോട്ട് ഒഴിവാക്കി, പോസ്‌റ്റൽ വോട്ടുകൾ ഉൾപ്പടെ ആകെ പോളിങ് ശതമാനം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു....
യുഎസിന്റെ നീക്കം നിയമവിരുദ്ധവും കടൽക്കൊള്ളയും; ഇറാൻ
ടെഹ്റാൻ: നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ. യുഎസിന്റെ നീക്കം കടൽക്കൊള്ളയാണെന്നാണ് ഇറാൻ സായുധ സേനയുടെ വിമർശനം. ഇറാൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു...
ശബരിമല സ്വർണക്കൊള്ള; കെപി. ശങ്കരദാസിന് ജാമ്യം, അവസാന പ്രതിയും പുറത്തേക്ക്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഎം നേതാവുമായ കെപി. ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കേസിലെ മറ്റു...
’21ആം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; വനിതാ സംവരണ ബിൽ ചരിത്രമാകും’
ന്യൂഡെൽഹി: 21ആം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണ് വനിതാ സംവരണ ബിൽ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വ്യാഴാഴ്‌ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകും. വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. നാരി ശക്‌തിക്ക്...
ഹംഗറിയിൽ വിക്‌ടർ ഓർബൻ ഭരണത്തിന് അന്ത്യം; പീറ്റർ മഗ്യാർ അധികാരത്തിലേക്ക്
ബുഡാപെസ്‌റ്റ്: ഹംഗറിയിൽ ഭരണമാറ്റം. പ്രതിപക്ഷ നേതാവ് പീറ്റർ മഗ്യാറിന്റെ ടിസ പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയതോടെയാണ് 16 വർഷം നീണ്ടുനിന്ന വിക്‌ടർ ഓർബന്റെ ഭരണത്തിന് അന്ത്യമായത്. പരാജയം ഓർബൻ അംഗീകരിച്ചു.
പീറ്റർ...
അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് വിഡി. സതീശന്റെ കത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്ന് ദിവസമായിട്ടും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാത്തതിൽ അമർഷവുമായി പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. നിയോജക മണ്ഡലം അടിസ്‌ഥാനത്തിലുള്ള അന്തിമ പോളിങ് ശതമാനം ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട്...
നിതിന് ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണി; നിർണായക ചാറ്റുകൾ ലഭിച്ചു
കണ്ണൂർ: ജാതി അധിക്ഷേപത്തിന് പുറമെ, ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണിയും നിതിൻ ജീവനൊടുക്കാൻ കാരണമായെന്ന നിഗമനത്തിൽ പോലീസ്. നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അടിയന്തിരമായി...
ലോക സംഗീതത്തിലെ വിസ്‌മയം; ആശാ ഭോസ്‌ലെ അന്തരിച്ചു
മുംബൈ: ലോക സംഗീതത്തിലെ വിസ്‌മയമായ, വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻസി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഗായിക ലത മങ്കേഷ്‌ക്കറുടെ...







































