‘കടുത്ത അവഗണന’; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നൂർബിന റഷീദ്
കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നൂർബിന റഷീദ്. മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നൂർബിന രാജി...
ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യയും; പെട്രോളിന് 119, ഡീസലിന് 123
ന്യൂഡെൽഹി: നയാരയ്‌ക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെൽ ഇന്ത്യയും. ബെംഗളൂരുവിലെ ഷെൽ ഔട്ട്ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും...
‘യുദ്ധത്തിൽ യുഎസ് ജയിച്ചു; ഹോർമുസ് വഴിയുള്ള എണ്ണ അമേരിക്കയ്‌ക്ക് ആവശ്യമില്ല’
വാഷിങ്ടൻ: യുദ്ധത്തിൽ അമേരിക്ക ജയിച്ചുവെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന തകർന്ന് തരിപ്പണമായി. അവരുടെ ഒട്ടുമിക്ക എല്ലാ നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്‌ത്...
ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചു, ഹോർമുസ് തുറന്നാൽ പരിഗണിക്കും; ട്രംപ്
വാഷിങ്ടൻ: യുദ്ധം അഞ്ചാഴ്‌ചയിലേക്ക് കടന്നിരിക്കെ, ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ പുതിയ പ്രസിഡണ്ട് മൊജ്‌തബ ഖമനയി അമേരിക്കയോട്...
ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് തുറമുഖത്ത്
ന്യൂഡെൽഹി: ഇറാനിൽ നിന്ന് ക്രൂഡ് ഓയിലും വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് ദീൻദയാൽ തുറമുഖത്ത് എത്തും. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ആഫ്രിക്കൻ...
മൊജ്‌തബ ഖമനയി എവിടെ? ഇറാന്റെ ഭരണ നിയന്ത്രണം ഐആർജിസിക്ക്
ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്‌ത ആക്രമണം രൂക്ഷമായിരിക്കെ ഇറാനിൽ ഭരണ പ്രതിസന്ധി. ഇറാന്റെ ഭരണ നിയന്ത്രണം ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായാണ് റിപ്പോർട്.
പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ നേതൃത്വം നൽകുന്ന ഇറാൻ...
പ്രതിപക്ഷ പ്രതിഷേധം; എഫ്‌സിആർഎ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കില്ല
തിരുവനന്തപുരം: വിവാദമായ എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്‌ജു. പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തിൽ നിന്ന് പിൻമാറിയത്.
ഇന്ന് ബിൽ...
‘യുദ്ധം അവസാന ഘട്ടത്തിൽ, മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകും’
വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ്. യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും, രണ്ട് മുതൽ മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകുമെന്നുമുള്ള സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
''ഞങ്ങൾ യുദ്ധത്തിന്റെ...






































