Mon, Sep 28, 2026
31 C
Dubai

പശ്‌ചിമേഷ്യ സംഘർഷം; ലോക സാമ്പത്തിക മേഖലയ്‌ക്ക്‌ വലിയ വെല്ലുവിളി- പ്രധാനമന്ത്രി

ന്യൂഡെൽഹി: പശ്‌ചിമേഷ്യയിലെ സംഘർഷം ലോക സാമ്പത്തിക മേഖലയ്‌ക്ക്‌ വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം ആശങ്കാജനകമാണ്. ഇന്ത്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളിലെ സംഘർഷം അപ്രതീക്ഷത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു...

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. വെള്ളാപ്പള്ളി നടേശന് പുറമെ, പ്രസിഡണ്ട് ഡോ.എംഎൻ. സോമൻ,...

ഓരോ കപ്പലിനും 18.76 കോടി രൂപ; ഹോർമുസ് കടക്കാൻ വൻതുക ഈടാക്കി ഇറാൻ

ടെഹ്‌റാൻ: മിഡിൽ ഈസ്‌റ്റിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്. ആഗോള ഇന്ധന വിതരണത്തിന്റെ നിർണായക കേന്ദ്രമായ ഈ പാതയിലൂടെ കടന്നുപോകാൻ ഓരോ കപ്പലിനും രണ്ട്...

‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്; എനിക്ക് സംസ്‌കാരം കൂടിയുണ്ട്’

പാലക്കാട്: കോമഡി താരത്തെ സ്‌ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമെന്ന സിപിഎം നേതാവ് ടിഎം തോമസ് ഐസക്കിന്റെ വിമർശനത്തിന് മറുപടിയായി പാലക്കാട്ടെ കോൺഗ്രസ് സ്‌ഥാനാർഥി രമേഷ് പിഷാരടി. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ പിഷാരടി,...

കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്റെ ഭീഷണി; ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള യുഎസിന്റേയും ഇറാന്റെയും അടിക്കടിയുള്ള മുന്നറിയിപ്പുകൾ ഗൾഫ് രാജ്യങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്റെ ഭീഷണിയാണ് ഗൾഫ് മേഖലയെ പ്രതിരോധത്തിലാക്കുന്നത്. കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന...

എൽപിജിയുമായി ‘പിക്‌സിസ് പയനിയർ’; കൂറ്റൻ കപ്പൽ മംഗലാപുരം തുറമുഖത്ത്

വാഷിങ്ടൻ: അമേരിക്കയിലെ ടെക്‌സസിൽ നിന്നും എൽപിജിയുമായി എത്തിയ 'പിക്‌സിസ് പയനിയർ' എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതകം ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടായ ആശങ്കകൾക്കിടെയാണ് കപ്പലിന്റെ വരവ്. ഇതിന്, മുന്നോടിയായി ശനിയാഴ്‌ച മുൻഗണനാ...

‘സഹയാത്രികരെ ചേർത്തുപിടിക്കുന്നില്ല’; മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിൽ

കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്‌ലിം ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. കൊടുവള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി റസാഖ് മൽസരിക്കുമെന്ന...

’48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കണം’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂർണമായി തുറന്നില്ലെങ്കിൽ, യുഎസ് അവരുടെ...
- Advertisement -