Wed, Sep 23, 2026
33 C
Dubai

പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് നേതാക്കൾ; പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ...

കോക്രോച്ച് ജനതാ പാർട്ടി പിളർന്നു; പുതിയ വിഭാഗം രൂപീകരിച്ച് മനീഷ് ബ്രഹ്‌മഭട്ട്

ന്യൂഡെൽഹി: ദേശീയതലത്തിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടി (സിജെപി) പിളർന്നു. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്‌മഭട്ട് കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു. യുവാക്കളുടെ പ്രസ്‌ഥാനത്തെ അഭിജീത് ദീപ്‌കെ തനിക്കിഷ്‌ടമുള്ള...

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം ഈമാസം 25നകം, പിഎസ് പ്രശാന്തിന് ജാമ്യം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഈമാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്....

കാന്തപുരത്തിന്റെ പ്രസ്‌താവന ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധം; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. സ്‌ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പരാമർശം ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധമാണെന്നാണ്...

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് വിദഗ്‌ധ സമിതി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് വിദഗ്‌ധ സമിതി. ഇക്കാര്യം പരിഗണിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു. ഇന്നലെ ചേർന്ന യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ശക്‌തമായ...

രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം; ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

ന്യൂഡെൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എന്നാൽ, ഇത് സ്‌ഥാപിക്കുന്നതിനായി...

സഹായം വേണ്ട, രാജ്യങ്ങളോട് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ

കാഠ്‌മണ്ഡു: രാജ്യത്തുണ്ടായ പ്രളയക്കെടുതിയിൽ ഇന്ത്യയോടും ചൈനയോടും നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്നാണ് നേപ്പാളിന്റെ ആവശ്യം. പട്ടികയിൽ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ കൂടാതെ അമേരിക്കയെയും...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; അനിലക്കെതിരെ നരഹത്യക്ക് കേസ്

തൃശൂർ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയ സുഹൃത്തായ അനിലക്കെതിരെ (32) കുറ്റകരമായ നരഹത്യക്ക് മിൽപിറ്റ്‌സ് പോലീസ് കേസെടുത്തതായാണ് വിവരം. ഓഗസ്‌റ്റ് 28ആം തീയതിയാണ്...
- Advertisement -