പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല; സജീവമാകാൻ സണ്ണി ജോസഫിന് നിർദ്ദേശം
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല. അധ്യക്ഷ പ്രഖ്യാപനം ഒരുമാസം കഴിഞ്ഞ് മതിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് എതിരായ ജാതി അധിക്ഷേപം, പരീക്ഷാ അട്ടിമറി എന്നിവക്കെതിരായ...
‘മതവിശ്വാസം പിന്തുടരാം, ഭരണഘടനയെ മാനിക്കണം’; കാന്തപുരം വിവാദത്തിൽ ബിന്ദു കൃഷ്‌ണ
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ചു മന്ത്രി ബിന്ദു കൃഷ്‌ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ...
ഹൽദ്വാനി ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്
ന്യൂഡെൽഹി: ഓഗസ്‌റ്റ് എട്ടിന് ഹൽദ്വാനിയിൽ നടന്ന ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ച് സംസാരിച്ചെന്ന ആരോപണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. മതപരമായ ഒരു ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ചു എന്നാണ്...
പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം; ലാറക് ദ്വീപ് ആക്രമിച്ച യുഎസിനെ തിരിച്ചടിച്ച് ഇറാൻ
ടെഹ്‌റാൻ: ഒരിടവേളയ്‌ക്ക് ശേഷം പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം. ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാറക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് ശക്‌തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി.
പ്രതികാര നടപടിയെന്നോണം ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ...
യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്തായ യുവതി പിടിയിൽ
തൃശൂർ: യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ. കലിഫോർണിയയിലെ സാനോസെ നഗരത്തിലാണ് സംഭവം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), തിരുവനന്തപുരം കേശവദാസപുരം 22...
ജെൻസീയെ ഒപ്പം നിർത്താൻ ബിജെപി; പുതിയ പ്രചാരണ പദ്ധതികൾക്ക് തുടക്കം
തിരുവനന്തപുരം: ജെൻസീ തലമുറയെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പദ്ധതിയുമായി ബിജെപി. വരാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ബിജെപിയുടെ നീക്കം. വൻകിട റാലികൾക്ക് പകരം ചെറുകൂട്ടായ്‌മകൾ സംഘടിപ്പിച്ച് യുവാക്കളുടെ പ്രശ്‌നങ്ങൾ നേരിട്ട്...
‘രാജ്യ താൽപര്യം സംരക്ഷിക്കും, നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രയോഗിക്കും’
ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധത്തിൽ വീണ്ടും പ്രതികരണവുമായി ഇറാൻ രംഗത്ത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്കെതിരെ ഉറച്ചുനിൽക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രയോഗിക്കുമെന്നും ഇറാൻ വ്യക്‌തമാക്കി.
ഹോർമുസ് കടലിടുക്കിൽ കർശന...
നേപ്പാൾ മിന്നൽപ്രളയം; ബിഹാറും അതീവ ജാഗ്രതയിൽ, 5,600 പേരെ ഒഴിപ്പിച്ചു
ബിഹാർ: നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ പശ്‌ചാത്തലത്തിൽ ബിഹാറും അതീവ ജാഗ്രതയിൽ. ബിഹാറിലെ അഞ്ച് ജില്ലകളിൽ നിന്നായി 5,600 പേരെ ഇതിനോടകം ഒഴിപ്പിച്ചു. കിഴക്കൻ, പടിഞ്ഞാറൻ ചമ്പാരൻ, സീതാമർഹി എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ...








































